Tue, Oct 21, 2025
28 C
Dubai
Home Tags Yuva Morcha worker killed

Tag: Yuva Morcha worker killed

പ്രവീൺ വധക്കേസ്; കാസർഗോഡ് കേന്ദ്രീകരിച്ചും അന്വേഷണം, കൂടുതൽ അറസ്‌റ്റുണ്ടാകും

ബെംഗളൂരു: കർണ്ണാടക ബെള്ളാരെയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നട്ടാരുവിന്റെ കൊലപാതകത്തിൽ കൂടുതൽ പേരുടെ അറസ്‌റ്റ്‌ ഇന്നുണ്ടായേക്കും. കൊലപാതക സംഘത്തെ സഹായിച്ച ബെള്ളാരെ സ്വദേശി ഷഫീഖ്, സവണൂരു സ്വദേശി സാക്കിർ എന്നിവരാണ് കേസിൽ ഇതുവരെ...

യുവമോർച്ച നേതാവിന്റെ കൊലപാതകം; ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി

പാലക്കാട്: തരൂരിലെ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതക കേസിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുനാണ് കീഴടങ്ങിയത്. ആലത്തൂർ പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു...

യുവമോർച്ചാ പ്രവർത്തകന്റെ കൊലപാതകം; പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

പാലക്കാട്: തരൂരിലെ യുവമോർച്ച പ്രവർത്തകൻ അരുൺ കുമാറിന്റെ മരണകാരണം പേനാക്കത്തി പോലെയുള്ള ആയുധം കൊണ്ട് ഹൃദയത്തിനേറ്റ കുത്താണെന്ന് പോസ്‌റ്റുമോർട്ടം പരിശോധനയുടെ പ്രാഥമിക നിഗമനം. തലച്ചോറിലേക്കുള്ള രക്‌തപ്രവാഹം തടസപ്പെട്ടെന്നും പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തി. അതിനിടെ അരുൺ കുമാറിന്റെ...

ഹത്രസിൽ യുവമോർച്ച പ്രവർത്തകൻ വെടിയേറ്റ് മരിച്ച നിലയിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസ് ജില്ലയിൽ 25കാരനായ ബിജെപി പ്രവർത്തകൻ വെടിയേറ്റ് മരിച്ച നിലയിൽ. ബിജെപി യുവമോർച്ചയുടെ (ബിജെവൈഎം) ജനറൽ സെക്രട്ടറി കൃഷ്‌ണ യാദവാണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചക്ക് രണ്ടരയോടെയാണ് ലോക്കൽ പോലീസിന് സംഭവത്തെ...
- Advertisement -