കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു

By News Desk, Malabar News
Palakkad Covid Death
Representational Image
Ajwa Travels

പാലക്കാട്: ജില്ലയില്‍ വീണ്ടും കോവിഡ് മരണം. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് ചളവറയില്‍ തൂമ്പായില്‍ കുഞ്ഞാലന്‍ (74) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

Palakkad News: ശക്തമായ മഴയും മണ്ണിടിച്ചിലും; അട്ടപ്പാടി ഭീതിയില്‍

രോഗബാധ സ്ഥിരീകരിച്ച് വയനാട്ടില്‍ ചികിത്സയിലായിരുന്ന നിലമ്പൂര്‍ സ്വദേശിനിയും ഇന്ന് മരിച്ചു. കാട്ടിക്കുളം കോട്ടയില്‍ ലീലാമ്മ എന്ന് വിളിപ്പേരുള്ള ത്രേസ്യ (51) ആണ് മരിച്ചത്. ഇവര്‍ക്ക് ക്യാന്‍സറും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. ഈ മാസം 10 ന് സഹോദരന്റെ വീട്ടില്‍ വെച്ചാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE