ഡെറാഡൂൺ: ഉത്തരാഖണ്ഡ് ആരോഗ്യ മന്ത്രി ധൻ സിംഗ് റാവത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. മന്ത്രി സുരക്ഷിതനാണെന്നും അദ്ദേഹത്തെ പാബോ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് റിപ്പോർട്. പൗരിയിലെ താലിസൈൻ പട്ടണത്തിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഒരു കാർ മറിയുകയും മറ്റൊന്ന് അതിനടുത്തായി ഇടിക്കുകയുമാണ് ഉണ്ടായത്.
Read also: കെ-റെയില്‍; പ്രതിപക്ഷ എംപിമാരുടെ നിവേദനത്തിൽ ഒപ്പിടാതെ ശശി തരൂർ







































