മലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിലായിരുന്ന ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീമിന്റെ പരിശോധനാ ഫലം നെഗറ്റീവായി. ആശുപത്രി വിട്ട അദ്ദേഹം റൂം ക്വാറന്റീനില്‍ തുടരും. 13നാണ് കോവിഡ് ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Home Top in Malappuram മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ്; ജില്ലാ പോലീസ് മേധാവിക്ക് നെഗറ്റീവായി
പ്രതികരണം രേഖപ്പെടുത്തുക
അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.




































