ആലപ്പുഴ: ജില്ലയിലെ വെൺമണിയിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് യുവാക്കൾ മരിച്ചു. നിയന്ത്രണംവിട്ട സ്‌കൂട്ടർ പോസ്‌റ്റിലിടിച്ചാണ് മൂന്നു യുവാക്കൾ മരിച്ചത്. ഇന്നലെ രാത്രിയിൽ ആയിരുന്നു അപകടം. ഗോപൻ, അനീഷ്, ബാലു എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവ സ്‌ഥലത്തും മറ്റ് രണ്ടുപേർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയുമാണ് മരിച്ചത്.
Malabar News: വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ