Fri, Apr 19, 2024
28.8 C
Dubai

പക്ഷിപ്പനി; രോഗബാധിത പ്രദേശങ്ങളിലെ വളർത്തു പക്ഷികളെ ഇന്ന് കൊന്നൊടുക്കും

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ച പ്രദേശങ്ങളിലെ വളർത്തു പക്ഷികളെ ഇന്ന് കൊന്നൊടുക്കും. രാവിലെ പത്തരയോടെ പക്ഷികളെ കൊന്നൊടുക്കുന്ന (കള്ളിങ്) നടപടികൾ തുടങ്ങും. വിവിധ ദ്രുതകർമ സേനാ ടീമുകളെ നിയോഗിച്ച് ഇന്ന് രാഗബാധിത മേഖലകളിലെ...

തൃശൂർ പൂരം ഇന്ന്; വർണ്ണവാദ്യ മേളങ്ങളുടെ ആഘോഷ തിമർപ്പിൽ നാടും നഗരവും

തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്‌ഥാനമായ തൃശൂരിന്റെ ഏറ്റവും വലിയ ആഘോഷമായ തൃശൂർ പൂരം ഇന്ന്. ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് കൊണ്ട് കണിമംഗലം ശാസ്‌താവ് തട്ടകത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ഉച്ചയോടെ തെക്കേ...

ബ്രിട്ടാസിന്റേത് പ്രതിമാസ പ്രഭാഷണം, രാഷ്‌ട്രീയ പ്രചാരണം നടന്നിട്ടില്ലെന്ന് രജിസ്ട്രാർ

തിരുവനന്തപുരം: 'ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും-കടമകളും’ എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രഭാഷണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് കേരള സർവകലാശാല രജിസ്ട്രാറുടെ റിപ്പോർട്. സർവകലാശാല രജിസ്‌ട്രാർ റിപ്പോർട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി....

സുഗന്ധഗിരി മരം കൊള്ള; ഡിഎഫ്ഒ ഷജ്‌ന കരീമിന്റെ സസ്‌പെൻഷൻ മരവിപ്പിച്ചു

കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം മുറി കേസിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്‌റ്റ് ഓഫീസർ ഷജ്‌ന കരീമിനെ സസ്‌പെൻഡ് ചെയ്‌ത നടപടി മരവിപ്പിച്ചു. നടപടി ഉണ്ടായി 24 മണിക്കൂർ തികയും മുമ്പാണ് ഉത്തരവ്...

കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; ആൻ ടെസ കേരളത്തിൽ തിരിച്ചെത്തി

ന്യൂഡെൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ ഉണ്ടായിരുന്ന മലയാളി യുവതി കേരളത്തിൽ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം. തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയത്....

രണ്ടു മുഖ്യമന്ത്രിമാർ ജയിലിൽ, പിണറായിയെ മാത്രം ജയിലിലാക്കാത്തത് എന്ത്? രാഹുൽ ഗാന്ധി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ബിജെപിയെ എതിർക്കുന്ന രണ്ടു മുഖ്യമന്ത്രിമാർ ജയിലിലാണ്. പക്ഷേ, പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. പിണറായി വിജയനെ കേന്ദ്ര സർക്കാർ ഇതുവരെ...

വിദ്വേഷ പ്രസംഗം; കോൺഗ്രസ് വക്‌താവ്‌ ഷമ മുഹമ്മദിനെതിരെ കേസ്

കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് വക്‌താവ്‌ ഷമ മുഹമ്മദിനെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്‌പർധ ഉണ്ടാക്കുന്ന വിധം സംസാരിച്ചുവെന്നാണ് പരാതി. ബിജെപി വീണ്ടും...

പ്രശസ്‌ത തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു

കണ്ണൂർ: പ്രശസ്‌ത തിരക്കഥാകൃത്തും സാഹിത്യകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു. 62 വയസായിരുന്നു. അസുഖ ബാധിതനായി ഏറെക്കാലം ചികിൽസയിൽ ആയിരുന്നു. ജയരാജിന്റെ സംവിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ 'കളിയാട്ട'മാണ് തിരക്കഥ എഴുതിയതിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം....
- Advertisement -