പുതിയ ഐടി ചട്ടങ്ങൾ പാലിക്കാത്തതിൽ കർശന നടപടി പാടില്ല; കേന്ദ്രത്തോട് കേരള ഹൈക്കോടതി
കൊച്ചി: പുതിയ ഐടി നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ കർശന നടപടികളെടുക്കാൻ പാടില്ലെന്ന് കേരള ഹൈക്കോടതിയുടെ നിർദ്ദേശം. പുതിയ നിയമം മാദ്ധ്യമങ്ങളുടെ അഭിപ്രായ സ്വാത്രന്ത്ര്യത്തിൽ ഇടപെടാൻ സർക്കാർ സംവിധാനങ്ങൾക്ക് അനിയന്ത്രിത അധികാരം നൽകുന്നതാണെന്ന് ചൂണ്ടിക്കാട്ടി...
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; ഇന്ന് ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തും
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തും. ഇന്നലെ രാത്രിയോടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്‌ഥാനത്തെത്തിയത്....
മുട്ടിൽ മരംമുറി; പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി
വയനാട്: മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി കോടതി നീട്ടി. ഈ മാസം 24 വരെയാണ് കാലാവധി നീട്ടിയത്. ബത്തേരി ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
അതേസമയം പട്ടയഭൂമിയിലെ മരം...
ചായക്കട നടത്തി 26 രാജ്യങ്ങൾ സഞ്ചരിച്ച വിജയൻ വിടപറഞ്ഞു
കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആഗ്രഹമുണ്ടെങ്കില്‍ ആർക്കും ലോകസഞ്ചാരത്തിന് കഴിയും എന്ന് നിരവധി തവണ...
ഇന്ത്യ ശക്‌തമായി ഇടപെടണം; പലസ്‌തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്
മലപ്പുറം: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരമായ വ്യോമാക്രമണത്തിൽ ദുരിതത്തിലായ പലസ്‌തീന്‍ ജനതയെ സംരക്ഷിക്കാന്‍ ഇന്ത്യ ശക്‌തമായി ഇടപെടണമെന്ന് മുസ്‌ലിം ലീഗ്. ചെറിയ പെരുന്നാൾ ദിനമായ ഇന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ...
രോഗമുക്‌തി 5290, രോഗബാധ 6293, പോസിറ്റിവിറ്റി 10.43, സമ്പർക്കം 5741
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 30,903 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,315 പരിശോധന ആണ്. ഇതിൽ രോഗബാധ 6293 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5290 ഉമാണ്....
പാലോട് ഇന്ദുജയുടെ മരണം; ഭർത്താവിന്റെ സുഹൃത്ത് കസ്‌റ്റഡിയിൽ
തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിൽ. മരിച്ച ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്ദുജ മരിക്കുന്നതിന് മൂന്നുദിവസം മുൻപ് അജാസ്...
മഴ ശക്‌തം; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കാർഷിക മേഖലയെ ആശങ്കയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ശക്‌തമായതോടെ കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കോട്ടയം ഒഴികെയുള്ള മറ്റ്...







































