Mon, May 6, 2024
29.3 C
Dubai

നാടകീയതക്ക് വിരാമം; പ്രതിപക്ഷത്തെ നയിക്കാൻ ഇനി വിഡി സതീശൻ

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്‌ചിതത്വങ്ങൾക്ക് ഒടുവിൽ പ്രതിപക്ഷത്തെ നയിക്കാൻ വിഡി സതീശനെ തിരഞ്ഞെടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ്. ദേശീയ നേതൃത്വം ഇതുസംബന്ധിച്ച തീരുമാനം കേരള നേതാക്കളെ അറിയിച്ചു. യുവ എംഎൽഎമാരുടെ ശക്‌തമായ പിന്തുണയെ തുടർന്നാണ് വിഡി...

സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ നിരക്ക് ജൂൺ 30 വരെ നീട്ടി; ഗതാഗത...

തിരുവനന്തപുരം: നഗരത്തിലെ കെഎസ്ആർടിസി സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ യാത്രാ നിരക്ക് ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 10 രൂപ ടിക്കറ്റ് എടുത്താൽ എത്ര...

നവകേരള സദസിന് ഇന്ന് സമാപനം; തലസ്‌ഥാനത്ത് കനത്ത സുരക്ഷ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് ഇന്ന് തലസ്‌ഥാനത്ത് സമാപനം. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് തിരുവനന്തപുരത്തെ അഞ്ചു മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കും. കോവളം, നേമം, കഴക്കൂട്ടം,...

അട്ടപ്പാടി മധു കൊലക്കേസ്; പ്രതികളിൽ 14 പേരും കുറ്റക്കാർ- ശിക്ഷാവിധി നാളെ

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരനെന്ന് കോടതി. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പറഞ്ഞത്. പ്രത്യേക കോടതി ജഡ്‌ജി...

മണ്ഡലകാലത്ത് 25,000 പേർക്ക് ദർശനാനുമതി നൽകും; ദേവസ്വം മന്ത്രി

പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യം ഒരുക്കുമെന്ന് വ്യക്‌തമാക്കി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. രണ്ടാഴ്‌ചക്കുള്ളിൽ മണ്ഡല-മകരവിളക്ക് തീർഥാടനം ആരംഭിക്കും. ഈ സാഹചര്യത്തിലാണ് കൂടുതൽ തീർഥാടകർക്ക് പ്രവേശന...

സോളാർ പീഡന കേസ്; കെസി വേണുഗോപാലിനും സിബിഐയുടെ ക്ളീൻ ചീറ്റ്

തിരുവനന്തപുരം: സോളാർ പീഡന കേസിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനും സിബിഐയുടെ ക്ളീൻ ചീറ്റ്. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ അന്തിമ റിപ്പോർട്...

പിസി ജോര്‍ജ് അറസ്‌റ്റിൽ

തിരുവനന്തപുരം: വിദ്വേഷ പരാമര്‍ശം നടത്തിയതിന് മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. ഇന്ന് വെളുപ്പിനെ കസ്‌റ്റഡിയിലെടുത്ത പിസി ജോര്‍ജിനെ തിരുവനന്തപുരം എആര്‍ ക്യാമ്പില്‍ എത്തിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. 153 എ,...

കെ ആർ മീര പദവി രാജിവെച്ചു

വിവാദങ്ങൾക്കൊടുവിൽ എം ജി സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ നിന്നും കെആർ മീര രാജിവെച്ചു . അപേക്ഷിക്കാതെയാണ് പദവി തന്നിലേക്ക് എത്തിച്ചേർന്നതെന്നും രാജി സംബന്ധിച്ച ഇ-മെയിൽ വൈസ് ചാൻസലർക്ക്‌ അയച്ചുകഴിഞ്ഞെന്നും അവർ...
- Advertisement -