Sun, Mar 22, 2026
27.5 C
Dubai

‘കടുത്ത അവഗണന’; എൻഡിഎ സഖ്യം വിട്ട് സികെ ജാനുവും പാർട്ടിയും

കോഴിക്കോട്: ആദിവാസി നേതാവ് സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി എൻഡിഎ വിട്ടു. കോഴിക്കോട് ചേർന്ന പാർട്ടിയുടെ സംസ്‌ഥാന കമ്മിറ്റി യോഗമാണ് എൻഡിഎ വിടാൻ തീരുമാനിച്ചത്. എൻഡിഎയിൽ നിന്ന് കടുത്ത അവഗണന...

കണ്ണപുരം സ്‌ഫോടനക്കേസ്; പ്രതി അനൂപ് മാലിക് പിടിയിൽ

കണ്ണൂർ: കണ്ണപുരം സ്‌ഫോടനക്കേസ് പ്രതി അനൂപ് മാലിക് പിടിയിൽ. കാഞ്ഞങ്ങാട് വെച്ചാണ് ഇയാൾ കണ്ണപുരം പോലീസിന്റെ പിടിയിലായത്. അനൂപ് വാടകയ്‌ക്ക്‌ എടുത്ത വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു. അനൂപിന്റെ ബന്ധു ചാലോട് സ്വദേശി...

പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള പടക്കം; കണ്ണപുരം സ്‌ഫോടനത്തിൽ കേസെടുത്ത് പോലീസ്

കണ്ണൂർ: കണ്ണപുരം സ്‌ഫോടനത്തിൽ കേസെടുത്ത് പോലീസ്. എക്‌സ്‌പ്ളോസീവ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക് എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനൂപിനെതിരെ മുമ്പും കേസുള്ളതായാണ് പുറത്തുവരുന്ന വിവരം. 2016ൽ നടന്ന പൊടിക്കുണ്ട് സ്‌ഫോടന...

ഓണാവധി; ബെംഗളൂരു- മംഗളൂരു റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു

പാലക്കാട്: ഓണം അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ബെംഗളൂരു- മംഗളൂരു റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. 06003 നമ്പർ ട്രെയിൻ ഈമാസം 31ന് രാത്രി 11ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടും. സെപ്‌തംബർ ഒന്നിന്...

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുലിനെ പിടിമുറുക്കി ക്രൈം ബ്രാഞ്ച്, വീടുകളിൽ റെയ്‌ഡ്‌

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടികൾ കടുപ്പിച്ച് ക്രൈം ബ്രാഞ്ച്. അടൂരിൽ രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ ക്രൈം ബ്രാഞ്ചിന്റെ പരിശോധന നടക്കുകയാണ്. ലൈംഗിക ആരോപണ പരാതിയിൽ രാഹുൽ...

നടക്കാവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകൾക്കകം കണ്ടെത്തി

കോഴിക്കോട്: നടക്കാവിൽ സുഹൃത്തും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റഹീസിനെയാണ് തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കകം നടക്കാവ് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ എട്ടംഗ സംഘവും പിടിയിലായി. കക്കാടംപൊയിലിൽ നിന്നാണ് പോലീസ് ഇവരെ...

സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 18 യാത്രക്കാർക്ക് പരിക്ക്

തൃശൂർ: പുറ്റേക്കരയിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 18 യാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ-കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ജീസസ് എന്ന ബസാണ്...

താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി; വിദഗ്‌ധ സമിതിയെ അയക്കണം, കത്തയച്ച് പ്രിയങ്ക ഗാന്ധി

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്തയച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. റോഡ് ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട...
- Advertisement -