തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ അഗ്‌നിബാധ; ബൈക്കുകൾ കത്തിനശിച്ചു
തൃശൂർ: റെയിൽവേ സ്‌റ്റേഷനിൽ വൻ അഗ്‌നിബാധ. റെയിൽവേ സ്‌റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തിനശിച്ചു. തൊട്ടടുത്തുള്ള മരങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. രണ്ടാമത്തെ പ്ളാറ്റ്‌ഫോമിന് അടുത്തുള്ള ഷെഡാണ് കത്തിയത്. ആളപായമില്ല....
മദീനയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
മദീന/മങ്കട: മദീനയിൽ വാഹനാപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം വെള്ളില യുകെ പടി സ്വദേശിയും ഇപ്പോൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്‌ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൾ (40),...
കേരളത്തിനും വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ; മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത
ന്യൂഡെൽഹി: കേരളത്തിനും വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്‌ക്കും (കൊൽക്കത്ത)...
തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തടവുശിക്ഷ, എംഎൽഎ പദവി നഷ്‌ടമാകും
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ മുൻ ഗതാഗത മന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജുവിനും കോടതി മുൻ ജീവനക്കാരനായ ജോസിനും മൂന്നുവർഷം തടവുശിക്ഷ. 10,000 രൂപ പിഴയും അടക്കണം. നെടുമങ്ങാട് ജുഡീഷ്യൽ...
തൊണ്ടിമുതൽ കേസ്; മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ ഗതാഗത മന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി...
അധ്യാപക സംഘടനകളുടെ എതിർപ്പ്; കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്‌കൂൾ അധ്യാപക നിയമനങ്ങൾക്കും സ്‌ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റ്) യോഗ്യത നിർബന്ധമാക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ...
മറ്റത്തൂരിലെ കൂറുമാറ്റ പ്രതിസന്ധി അയയുന്നു; വൈസ് പ്രസിഡണ്ട് രാജിവെക്കും
തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിസന്ധി അയയുന്നു. പഞ്ചായത്തിൽ ബിജെപി അംഗങ്ങളുടെ വോട്ട് നേടി വിജയിച്ച വൈസ് പ്രസിഡണ്ട് നൂർജഹാൻ നവാസ് ഇന്ന് സ്‌ഥാനം രാജിവെച്ചേക്കും. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടെസ്സി...
ശബരിമല സ്വർണക്കൊള്ള; യൂത്ത് കോൺഗ്രസ് പ്രതിഷേധം, പോലീസുമായി ഉന്തും തള്ളും
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും...









































