‘കന്യാസ്‌ത്രീകളുടെ അറസ്‌റ്റിന് ശേഷം സുരേഷ് ഗോപിയെ കാണാനില്ല’; പരാതിയുമായി കെഎസ്‌യു
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‌യു. തൃശൂർ ജില്ലാ പ്രസിഡണ്ട് ഗോകുൽ ഗുരുവായൂരാണ് തൃശൂർ ഈസ്‌റ്റ് പോലീസിൽ പരാതി നൽകിയത്. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ ഛത്തീസ്‌ഗഡിൽ കന്യാസ്‌ത്രീകളെ...
കോഴിക്കോട് തെരുവുനായയുടെ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു
കോഴിക്കോട്: വാണിമേലിൽ കെഎസ്ഇബി ലൈൻമാൻ അടക്കം നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേൽ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡിൽ വെച്ചാണ് നായയുടെ കടിയേറ്റത്. രാവിലെ ഏഴുമണി മുതൽ എട്ടുവരെയുള്ള സമയങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ...
അതുല്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്‌റ്റിൽ
കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) ഭർത്താവ് സതീഷ് അറസ്‌റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. സതീഷിനെ വലിയതുറ പോലീസിന് കൈമാറി. മരണത്തിന് പിന്നിൽ സതീഷാണെന്ന് അതുല്യയുടെ...
മദ്യവിൽപ്പന ഓൺലൈനിലേക്ക്; ഒരുതവണ മൂന്ന് ലിറ്റർ, ശുപാർശയുമായി ബെവ്കോ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള തീരുമാനവുമായി ബെവ്‌കോ. ഇതുസംബന്ധിച്ച വിശദമായ ശുപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചു. ആപ്പിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മദ്യം വീട്ടിലെത്തിക്കാൻ അനുമതി നൽകണമെന്നാണ്...
കോട്ടയത്ത് വൻ കവർച്ച; 50 പവൻ സ്വർണവും പണവും കവർന്നു- അന്വേഷണം
കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയിൽ വൻ കവർച്ച. വയോധികയും മകളും താമസിക്കുന്ന വീട്ടിലാണ് കവർച്ച നടന്നത്. 50 പവൻ സ്വർണവും പണവുമാണ് കവർന്നത്. ഇന്നലെ രാത്രി രണ്ടുമണിക്കും പുലർച്ചെ ആറുമണിക്കും ഇടയിലാണ് മോഷണം...
അർജന്റീന ടീമിന്റെ കേരള സന്ദർശന വിവാദം; സർക്കാരിനെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: ലോക ചാംപ്യൻമാരായ അർജന്റീന ഫുട്‍ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം. 'മെസ്സി ഈസ് മിസിങ്' എന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പരിഹസിച്ചു. മെസ്സിയുടെയും...
പൊതുസ്‌ഥലത്തെ പരസ്യ മദ്യപാനം; കൊടി സുനിക്കും സംഘത്തിനുമെതിരെ കേസ്
കണ്ണൂർ: പൊതുസ്‌ഥലത്തെ പരസ്യ മദ്യപാനത്തിൽ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. തെളിവില്ലാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു പോലീസ്. ഒടുവിൽ, സ്വമേധയാ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു.
ടിപി ചന്ദ്രശേഖരൻ...
‘കരാർ ലംഘിച്ചത് കേരള സർക്കാർ’; പ്രതികരണവുമായി അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ
തിരുവനന്തപുരം: ലോക ചാംപ്യൻമാരായ അർജന്റീന ഫുട്‍ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ (എഎഫ്എ). ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാരാണെന്ന്...









































