സർക്കാർ, എയ്‌ഡഡ് സ്‌കൂൾ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കി; പ്രതിഷേധം
തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്‌കൂൾ അധ്യാപക നിയമനങ്ങൾക്കും സ്‌ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റ്) യോഗ്യത നിർബന്ധമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. നെറ്റ്, പിഎച്ച്ഡി, സെറ്റ്, എംഫിൽ,...
ലീഗിന് ദുഷ്‌ടലാക്ക്, മതവിദ്വേഷം പരത്താനാണ് ശ്രമിക്കുന്നത്; വെള്ളാപ്പള്ളി
ആലപ്പുഴ: മുസ്‌ലിം ലീഗിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണത്തിലിരുന്നപ്പോൾ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ചോദിച്ച വെള്ളാപ്പള്ളി നടേശൻ ആത്‌മപരിശോധന നടത്താൻ ലീഗിനെ വെല്ലുവിളിക്കുകയാണെന്നും...
ബർഗറിൽ ചിക്കൻ കുറഞ്ഞു, പരാതിപ്പെട്ട കുട്ടികളെ ഭീഷണിപ്പെടുത്തിയ മാനേജരെ പിരിച്ചുവിട്ടു
കൊച്ചി: ബർഗറിൽ ചിക്കന്റെ അളവ് കുറഞ്ഞതിനെ ചോദ്യം ചെയ്‌ത കുട്ടികളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മാനേജരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സൗദി മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വായ്‌ക്കെതിരെയാണ് ഫാസ്‌റ്റ് ഫുഡ് ശൃംഖല നടപടിയെടുത്തത്. എറണാകുളത്തെ...
കരുതൽ ശേഖരം കുറഞ്ഞു, ഒരാൾക്ക് 20 ടിൻ മാത്രം; അരവണ നിയന്ത്രണം തുടരുന്നു
പമ്പ: ശബരിമലയിൽ അരവണ നിയന്ത്രണം തുടരുന്നു. കരുതൽ ശേഖരം 13.40 ലക്ഷം ടിൻ മാത്രമാണ് നിലവിലുള്ളത്. മകരവിളക്ക് തീർഥാടനം തുടങ്ങിയിട്ടേ ഉള്ളൂ. മണ്ഡലകാല തീർഥാടനത്തിനായി നട തുറക്കുമ്പോൾ 45 ലക്ഷം ടിൻ അരവണയുടെ...
‘കൂറുമാറാൻ സിപിഎം 50 ലക്ഷം വാഗ്‌ദാനം ചെയ്‌തു’; ലീഗ് സ്വതന്ത്രന്റെ ശബ്‌ദരേഖ പുറത്ത്
തൃശൂർ: വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തെന്ന് വ്യക്‌തമാക്കുന്ന ലീഗ് സ്വതന്ത്രന്റെ ശബ്‌ദരേഖ പുറത്ത്. വടക്കാഞ്ചേരി ബ്ളോക്ക് തളി ഡിവിഷനിൽ നിന്ന്...
‘ബിനോയ് വിശ്വം അല്ല ഞാൻ, വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയായ തീരുമാനം’
തിരുവനന്തപുരം: എസ്എൻഡിപി സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട് സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പരസ്യനിലപാടിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ഇപ്പോഴും ശരിയാണെന്നാണ് താൻ കരുതുന്നതെന്നും...
ശബരിമലയിൽ നിന്ന് കൂടുതൽ സ്വർണം മോഷണം പോയി; എസ്ഐടി റിപ്പോർട്
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കൂടുതൽ സ്വർണം മോഷണം പോയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്. പ്രഭാമണ്ഡലത്തിലെയും കട്ടിളപ്പടിക്ക് മുകളിലുള്ള വ്യാളി, ശിവ രൂപങ്ങളിലെ ഏഴ് പാളികളിൽ നിന്നുള്ള സ്വർണവും കവർന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
കൊല്ലം വിജിലൻസ്...
വെള്ളത്തിൽ അണുബാധ? ഹരിപ്പാട് രണ്ട് ഡയാലിസിസ് രോഗികൾ മരിച്ചതായി പരാതി
ആലപ്പുഴ: ഹരിപ്പാട് ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്‌തതിലെ വീഴ്‌ച കാരണം രണ്ടുപേർ മരിച്ചതായി പരാതി. ഒരാൾ അണുബാധയോടെ ചികിൽസയിലാണ്. ഹരിപ്പാട് വെട്ടുവേനി ചക്കനാട്ട് രാമചന്ദ്രൻ (60), കായംകുളം പുളിമുക്ക് പുതുക്കാട്ട് തറയിൽ മജീദ്...









































