മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടാം, 5 വർഷമെങ്കിലും ജാഗ്രത വേണം; മുന്നറിയിപ്പ്
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയിൽ വീണ്ടും മുന്നറിയിപ്പുമായി ഗവേഷണ സ്‌ഥാപനമായ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി. കനത്ത മഴ പെയ്യുന്നതിനാലും ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം ദുർബലമായി തുടരുന്നതിനാലും അതേ സ്‌ഥലത്ത്...
പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം; പിന്നിൽ ഗൂഢാലോചന? അന്വേഷിക്കാൻ കെപിസിസി
തിരുവനന്തപുരം: ഡിസിസി പ്രസിഡണ്ട് ആയിരുന്ന പാലോട് രവിയുടെ ഫോൺ സംഭാഷണം ചോർന്നത് അന്വേഷിക്കാൻ കെപിസിസി. അച്ചടക്ക കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് അന്വേഷണ ചുമതല. കെപിസിസി ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഫോൺ...
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിന്റെ പേരിൽ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ. കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്‌ദുൽ സത്താറിനെയാണ് ജയിൽ ഡിഐജി...
ഏരൂരിൽ ദമ്പതികൾ മരിച്ച നിലയിൽ; ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി?
കൊല്ലം: ഏരൂരിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ. ആഴത്തിപ്പാറ സ്വദേശികളായ റെജി (56), ഭാര്യ പ്രശോഭ (48) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വെട്ടേറ്റ നിലയിലാണ്...
പാലോട് രവിയുടെ രാജി; ഡിസിസി പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതല എൻ. ശക്‌തന്
തിരുവനന്തപുരം: രാജിവെച്ച പാലോട് രവിക്ക് പകരം തിരുവനന്തപുരം ഡിസിസി പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡണ്ട് എൻ. ശക്‌തന് നൽകി. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. മുൻ...
അടുത്ത 5 ദിവസം അതിതീവ്ര മഴ; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശത്ത് കടലാക്രമണ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,...
ഫോൺ സംഭാഷണം പുറത്തായി; ഡിസിസി പ്രസിഡണ്ട് പാലോട് രവി രാജിവെച്ചു
തിരുവനന്തപുരം: ഫോൺ സംഭാഷണം പുറത്തുവരികയും വിവാദമാവുകയും ചെയ്‌തതിന് പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവി രാജിവെച്ചു. പാലോട് രവി സമർപ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
പാലോട്...
തെരുവുനായ കുറുകെ ചാടി; സ്‌കൂട്ടർ മറിഞ്ഞ് വിദ്യാർഥി മരിച്ചു
കൂത്തുപറമ്പ്: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്‌കൂട്ടർ മറിഞ്ഞ് വിദ്യാർഥി മരിച്ചു. കാര്യാട്ടുപുറം സ്വദേശി വൈഷ്‌ണവ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ മൂര്യാട് കൊളുത്തുപറമ്പിലായിരുന്നു അപകടം.
സ്‌കൂട്ടറിൽ വരികയായിരുന്ന വൈഷ്‌ണവിന്റെ വാഹനത്തിന്...









































