Sat, Jan 24, 2026
18 C
Dubai

കോഴിക്കോട് ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ യുവതി മരിച്ച നിലയിൽ

താമരശ്ശേരി: വാടക ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിൽ ഹൈസൺ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഹസ്‌നയാണ് (34) മരിച്ചത്. കഴിഞ്ഞ ഒരുമാസമായി യുവാവിനൊപ്പം വാടക ഫ്‌ളാറ്റിലായിരുന്നു യുവതി. ഇന്നലെ രാവിലെ 11.30 വരെ...

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്‌ത്‌ എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്‌ത്‌ എസ്ഐടി. ഡെൽഹിയിൽ വെച്ച് സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയെ കുറിച്ചാണ് മൊഴി നൽകിയത്. ഇന്നലെ ഒരു ദിവസത്തേക്കാണ് പോറ്റിയെ...

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; അജിതാ ബീഗം ക്രൈം ബ്രാഞ്ച് ഐജി

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഐജി, ഡിഐജി തലത്തിലാണ് മാറ്റം. ഡിഐജിമാരായ എസ്. അജിതാ ബീഗം, ആർ. നിശാന്തിനി, പുട്ട വിമലാദിത്യ, എസ്. സതീഷ് ബിനോ, എസ്. ശ്യാം സുന്ദർ...

പക്ഷിപ്പനി; പുതിയ കേസുകളില്ല, ആലപ്പുഴയിലെ നിയന്ത്രണങ്ങൾ നീക്കി

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. കോഴി, താറാവ്, കാട എന്നിവയുടെ മാംസം, മുട്ട എന്നിവ ഇനിമുതൽ വിൽക്കാം. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട്...

ശബരിമല സ്വർണക്കൊള്ള കേസ്; അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്‌തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ...

65 തീവണ്ടികളുടെ വേഗം കൂടും; പുതിയ സമയക്രമം നാളെമുതൽ പ്രാബല്യത്തിൽ

കോട്ടയം: റെയിൽവേയുടെ പുതിയ സമയക്രമം നാളെമുതൽ പ്രാബല്യത്തിലാകും. 65 തീവണ്ടികളുടെ വേഗം കൂടും. ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി വൈകീട്ട് 4.55ന് പകരം 5.05ന് എറണാകുളത്ത് എത്തും. തിരുവനന്തപുരം- സിക്കന്ദരാബാദ്‌ ശബരി എക്‌സ്‌പ്രസ്‌ 30 മിനിറ്റ് നേരത്തെ...

ജയസൂര്യയെ വിടാതെ ഇഡി; മൂന്നാംവട്ടം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

കൊച്ചി: സേവ് ബോക്‌സ് ബിൽഡിങ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. അടുത്തയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദ്ദേശം നൽകി. രണ്ടുവട്ടം...

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ

കോട്ടയം: ഗവിയിലേക്ക് വിനോദയാത്രാ സംഘവുമായി വന്ന കെഎസ്ആർടിസി ബസ് കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ആർക്കും പരിക്കുകളില്ല. പുനലൂർ- മൂവാറ്റുപുഴ ഹൈവേയിൽ മണിമലയ്‌ക്ക് സമീപം ചെറുവള്ളി പള്ളിപ്പടിയിലാണ് സംഭവം. കാഞ്ഞിരപ്പള്ളിയിൽ...
- Advertisement -