Tue, Mar 24, 2026
25.9 C
Dubai

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു; സ്‌ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു. 'സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ' എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന സംഘടനയാണിത്. ഇന്ത്യൻ വിദേശകാര്യ...

നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തിന്റെ ഇടപെടലിൽ പ്രതീക്ഷ, ചർച്ച അനുകൂലമെന്ന് സൂചന

കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള അവസാനവട്ട ചർച്ചകൾ പുരോഗമിക്കുന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകൾ അനുകൂലമാണെന്നാണ് വിവരം. യെമനിലെ...

വിപഞ്ചികയുടെ അമ്മ ഷാർജയിൽ; കോൺസുലേറ്റുമായി ചർച്ച, നിതീഷിനെതിരെ പരാതി കൊടുത്തേക്കും

ഷാർജ: ഭർതൃപീഡനത്തെ തുടർന്ന് ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ (32) അമ്മ ഷൈലജ ഷാർജയിലെത്തി. ബന്ധുവിനൊപ്പം പുലർച്ചെയാണ് ഷൈലജ ഷാർജയിൽ വിമാനമിറങ്ങിയത്. വിപഞ്ചികയുടെ സഹോദരൻ വിനോദും കാനഡയിൽ നിന്ന് ഷാർജയിലെത്തിയിട്ടുണ്ട്. മകളുടെയും ഒന്നരവയസുകാരിയായ...

കീം; കേരള സിലബസ് ഹരജി നാളെ സുപ്രീം കോടതിയിൽ, തടസ ഹരജിയുമായി സിബിഎസ്ഇ

ന്യൂഡെൽഹി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശനത്തിനുള്ള പുതുക്കിയ റാങ്ക് ലിസ്‌റ്റ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർഥികൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്‌റ്റിസ്‌ പി. നരസിംഹ...

ട്രാക്‌ടറിൽ സന്നിധാനത്തെത്തി; എംആർ അജിത് കുമാറിന്റെ ശബരിമല സന്ദർശനം വിവാദത്തിൽ

പത്തനംതിട്ട: എഡിജിപി എംആർ അജിത് കുമാറിന്റെ ശബരിമല സന്ദർശനം വിവാദത്തിൽ. അജിത് കുമാർ ശബരിമലയിലേക്ക് നിയമവിരുദ്ധമായി ട്രാക്‌ടറിൽ യാത്ര ചെയ്‌തെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട് കൈമാറിയെന്നാണ് സൂചന. ട്രാക്‌ടർ...

‘കള്ളക്കേസിൽ കുടുക്കി; പഞ്ചായത്ത് അംഗവും അമ്മയും തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: വക്കം ശ്രമപഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വൽസല (71), അരുൺ (42) എന്നിവരാണ് മരിച്ചത്. വീടിന് പിൻവശത്തുള്ള ചായ്‌പ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....

നിപ മരണം; മണ്ണാർക്കാട് പ്രദേശത്ത് കർശന നിയന്ത്രണം, ഇന്ന് മെഗാ പനി സർവേ

പാലക്കാട്: സംസ്‌ഥാനത്ത്‌ നിപ ആശങ്ക തുടരുന്നു. പാലക്കാട് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ആറ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ്...

വിപഞ്ചികയുടെ മരണം; ഭർത്താവിനും കുടുംബത്തിനും എതിരെ കേസ്

കൊല്ലം: ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. ഭർത്താവ് നിധീഷ്, ഭർത്താവിന്റെ സഹോദരി, ഭർതൃപിതാവ് എന്നിവർക്കെതിരെയാണ് കുണ്ടറ പോലീസ് കേസെടുത്തത്. ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിനാണ് കേസെടുത്തത്. മൂന്നുപേരും...
- Advertisement -