Tue, Mar 24, 2026
24.2 C
Dubai

ഗൊരഖ്‌പുരിൽ മലയാളി ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി

ഗൊരഖ്‌പുർ: മലയാളി ഡോക്‌ടറെ ഉത്തർപ്രദേശിലെ ഗൊരഖ്‌പുരിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ഗൊരഖ്‌പുർ ബിആർഡി മെഡിക്കൽ കോളേജിലെ പിജി മൂന്നാംവർഷ വിദ്യാർഥിയായിരുന്നു. ഹോസ്‌റ്റൽ മുറിയിൽ ദുരൂഹ...

‘ലക്ഷ്യം സർക്കാർ രൂപീകരണം; 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കും’

തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിൽ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണം ലക്ഷ്യംവെച്ചാണ് ബിജെപി മൽസരിക്കുകയെന്നും അമിത് ഷാ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ 21,000 വാർഡുകളിൽ...

അഞ്ചുദിവസം ശക്‌തമായി മഴ തുടരും; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അഞ്ചുദിവസം ശക്‌തമായി മഴ തുടരുമെന്ന് മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

സർക്കാർ വാക്കുപാലിച്ചില്ല; അച്ഛന്റെയും അമ്മയുടെയും കല്ലറ പൊളിക്കാൻ മകന്റെ ശ്രമം

നെയ്യാറ്റിൻകര: കുടിയൊഴിപ്പിക്കലിനിടെ തീപൊള്ളലേറ്റ് മരിച്ച അച്ഛന്റെയും അമ്മയുടെയും കല്ലറ പൊളിക്കാൻ മകന്റെ ശ്രമം. വെൺപകൽ പോങ്ങിൽ നെട്ടത്തോളം കോളനിയിൽ രാജൻ- അമ്പിളി ദമ്പതികളെ സംസ്‌കരിച്ച കല്ലറയാണ് ഇളയ മകൻ രഞ്‌ജിത്ത്‌ ഇന്നലെ പൊളിക്കാൻ...

ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസ് ഉൽഘാടനം; അമിത് ഷാ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസ് ഉൽഘാടനത്തിനാണ് അമിത് ഷാ തലസ്‌ഥാനത്ത് എത്തുന്നത്. ഇന്ന് രാവിലെ 11നാണ് ഓഫീസ് ഉൽഘാടനം. വെള്ളിയാഴ്‌ച രാത്രി...

‘കുട്ടികളുടെ വിദ്യാഭ്യാസം പ്രധാനം; ഒരു വിഭാഗത്തിന് മാത്രമായി സൗജന്യം നൽകാനാവില്ല’

തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ വിദ്യാഭ്യാസമാണ് സർക്കാരിന് പ്രധാനമെന്നും ഏതെങ്കിലും വിഭാഗത്തിന് മാത്രമായി സൗജന്യം നൽകാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി. സമയം അവർ...

സസ്‌പെൻഷനിലുള്ള രജിസ്ട്രാർ എങ്ങനെ ഫയൽ അയക്കും? ഒപ്പിടാതെ തിരിച്ചയച്ച് വിസി

തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് അയവില്ല. വിസി സസ്‌പെൻഡ് ചെയ്യുകയും സിൻഡിക്കേറ്റ് തിരിച്ചെടുക്കുകയും ചെയ്‌ത രജിസ്ട്രാർ ഡോ. കെഎസ് അനിൽകുമാറും, വിസി രജിസ്‌ട്രാറുടെ പൂർണ ചുമതല നൽകിയ പ്ളാനിങ് ഡയറക്‌ടർ ഡോ....

‘നിങ്ങളോട് എല്ലാം വിശദീകരിക്കേണ്ട ബാധ്യതയില്ല; എല്ലാ കുട്ടികൾക്കും നീതി ലഭിക്കണം’

കൊച്ചി: കേരള എൻജിനിയറിങ്, ഫാർമസി (കീം) റാങ്ക് ലിസ്‌റ്റ് വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്ന കാഴ്‌ചപ്പാടായിരുന്നു സംസ്‌ഥാന സർക്കാർ സ്വീകരിച്ചതെന്ന് മന്ത്രി വ്യക്‌തമാക്കി. കഴിഞ്ഞവർഷം...
- Advertisement -