ചെന്നിത്തല നവോദയ സ്‌കൂളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിനിയായ പത്താം ക്ളാസ് വിദ്യാർഥിനി എസ് നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു-അനില...
കേരള സർവകലാശാല പ്രതിഷേധം; ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്ക്, മാർച്ച്
തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര തർക്കത്തിനെതിരെ ഗവർണർക്കും വിസിക്കുമെതിരായ എസ്എഫ്ഐയുടെയും ഡിവൈഎഫ്‌ഐയുടെയും പ്രതിഷേധം ശക്‌തം. സംസ്‌ഥാന വ്യാപകമായി ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
കേരള സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ എസ്എഫ്ഐ സംസ്‌ഥാന...
സംസ്‌ഥാനത്തെ ആശുപത്രികളിൽ പൊളിഞ്ഞു വീഴാറായ 225 കെട്ടിടങ്ങൾ; റിപ്പോർട്
തിരുവനന്തപുരം: സംസ്‌ഥാനത്തെ 134 ആശുപത്രികളിൽ പൊളിഞ്ഞു വീഴാറായ 225 കെട്ടിടങ്ങൾ ഉണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്‌ടർ ശേഖരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. എറണാകുളം ജില്ലയിലാണ് ഏറ്റവും...
അവധി അപേക്ഷ നൽകി രജിസ്‌ട്രാർ കെഎസ് അനിൽ കുമാർ; നിരസിച്ച് വിസി
തിരുവനന്തപുരം: കേരള സർവകലാശാല വിഷയത്തിൽ പുതിയ നീക്കവുമായി സസ്‌പെഷനിലുള്ള രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാർ. വിസിക്ക് അവധി അപേക്ഷ നൽകിയിരിക്കുകയാണ് അദ്ദേഹം. ആരോഗ്യപരമായ കാരണങ്ങളാൽ ജൂലൈ ഒമ്പത് മുതൽ കുറച്ച് ദിവസത്തേക്ക്...
ഇനി ജാനകി. വി; പേരുമാറ്റം അംഗീകരിച്ച് നിർമാതാക്കൾ, കേസ് ബുധനാഴ്‌ച വീണ്ടും പരിഗണിക്കും
കൊച്ചി: ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിന്റെ നിർദ്ദേശം അംഗീകരിച്ച് നിർമാതാക്കൾ. സിനിമയിലെ നായികാ കഥാപാത്രമായ ജാനകിയുടെ പേര് ജാനകി. വി എന്ന് മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ...
സർക്കാരിന് തിരിച്ചടി; കീം റാങ്ക് ലിസ്‌റ്റ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശന യോഗ്യതാ റാങ്ക് ലിസ്‌റ്റ് റദ്ദാക്കി ഹൈക്കോടതി. റാങ്ക് ലിസ്‌റ്റ് പുനഃക്രമീകരിക്കണമെന്നും അവസാന നിമിഷത്തിൽ പുതിയ സമവാക്യം കൊണ്ടുവന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും വ്യക്‌തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
റാങ്ക്...
‘ഓഫീസിൽ കയറരുത്, ചുമതലകൾ വഹിക്കരുത്’; അനിൽകുമാറിന് വിസിയുടെ നോട്ടീസ്
തിരുവനന്തപുരം: കേരള സർവകലാശാല വിഷയത്തിൽ നിലപാട് കടുപ്പിച്ച് താൽക്കാലിക ചുമതലയുള്ള വിസി ഡോ. സിസ തോമസ്. രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാർ ഓഫീസിൽ കയറരുതെന്നും ഔദ്യോഗിക ചുമതലകൾ വഹിക്കരുതെന്നും കാട്ടി വിസി നോട്ടീസ്...
ജാനകി; രണ്ട് മാറ്റങ്ങൾ വരുത്തിയാൽ പ്രദർശനാനുമതി- സെൻസർ ബോർഡ് കോടതിയിൽ
കൊച്ചി: സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ നിർണായക നിർദ്ദേശവുമായി സെൻസർ ബോർഡ് ഹൈക്കോടതിയിൽ. സിനിമയിൽ പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്ന് ഇന്ന്...









































