ശബരിമല സ്വർണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌ത് എസ്‌ഐടി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌ത് എസ്ഐടി. ശനിയാഴ്‌ചയാണ് സുരേന്ദ്രനെ ചോദ്യം ചെയ്‌തത്. പ്രാഥമിക വിവരശേഖരണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ എന്നാണ് ലഭിക്കുന്ന വിവരം. മുൻ...
മകരവിളക്ക് ജനുവരി 14ന്; ശബരിമല നട തുറന്നു, 19ന് രാത്രി 11 വരെ ദർശനം
കോട്ടയം: മകരവിളക്ക് സീസണായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിനാണ് നട തുറന്നത്. മണ്ഡലകാലം കഴിഞ്ഞ് രണ്ടുദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് നട തുറന്നത്. മകരവിളക്ക് കാലത്തെ പൂജകൾ നാളെ പുലർച്ചെ മൂന്നിന് ആരംഭിക്കും....
‘തോൽവിക്ക് കാരണം അമിത ആത്‌മവിശ്വാസം, സംഘടനാ ദൗർലഭ്യം; ശബരിമല ഏശിയില്ല’
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും വലിയ പ്രചാരവേല നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം അവർക്ക് ലഭിച്ചില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അമിത ആത്‌മവിശ്വാസം, സംഘടനാ ദൗർലഭ്യം, പ്രാദേശിക വീഴ്‌ച തുടങ്ങിയവയാണ്...
സേവ് ബോക്‌സ് ആപ് നിക്ഷേപത്തട്ടിപ്പ്; ജയസൂര്യയെ ചോദ്യം ചെയ്‌ത് ഇഡി
കൊച്ചി: സേവ് ബോക്‌സ് ബിൽഡിങ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെയും ഭാര്യ സരിതയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌ത് വിട്ടയച്ചു. സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ...
ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്‌റ്റിൽ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്‌റ്റിൽ. 2019ൽ എ. പത്‌മകുമാർ പ്രസിഡണ്ടായിരുന്ന കാലത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു വിജയകുമാർ. കെപി. ശങ്കർദാസ് ആയിരുന്നു മറ്റൊരു...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; പിവി അൻവറിനെ ചോദ്യം ചെയ്യും, ഇഡി നോട്ടീസ്
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ എംഎൽഎ പിവി അൻവറിന് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ബുധനാഴ്‌ച ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. 2016 മുതൽ 2021 വരെ കാലയളവിൽ...
എംഎൽഎ ഹോസ്‌റ്റൽ ഉണ്ടായിട്ടും പ്രശാന്ത് എന്തിന് ശാസ്‌തമംഗലത്ത് ഇരിക്കുന്നു?
തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലർ ആർ.ശ്രീലേഖയും തമ്മിൽ ഓഫീസ് മുറിയുടെ പേരിൽ തർക്കം നടക്കുന്നതിനിടെ പ്രശാന്തിനെതിരെ വിമർശനവുമായി കോൺഗസ് കൗൺസിലർ കെഎസ് ശബരീനാഥൻ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം.
സ്വന്തം മണ്ഡലത്തിൽ...
മറ്റത്തൂരിലെ കൂറുമാറ്റം; പത്ത് ദിവസത്തിനുള്ളിൽ അയോഗ്യതാ നടപടികൾ ആരംഭിക്കും
തൃശൂർ: മറ്റത്തൂരിലെ കൂറുമാറ്റത്തിൽ നടപടിയുമായി കോൺഗ്രസ്. പത്ത് ദിവസത്തിനുള്ളിൽ അയോഗ്യതാ നടപടികൾ ആരംഭിക്കുമെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വ്യക്‌തമാക്കി. പത്തുദിവസം എന്നത് കൂറുമാറിയവർക്ക് ചിന്തിക്കാനുള്ള സമയമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും...









































