സസ്‌പെൻഷൻ വകവയ്‌ക്കാതെ രജിസ്‌ട്രാർ; ഇന്ന് സർവകലാശാലയിൽ എത്തും
തിരുവനതപുരം: കേരള സർവകലാശാല വൈസ് ചാൻസലറുടെ സസ്‌പെൻഷൻ നടപടി വകവയ്‌ക്കാതെ രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാർ. രജിസ്ട്രാർ ഇന്ന് സർവകലാശാല ആസ്‌ഥാനത്ത് എത്തുമെന്നാണ് വിവരം. സിൻഡിക്കേറ്റ് നിർദേശമനുസരിച്ചാണ് അദ്ദേഹം സർവകലാശാലയിൽ എത്തുന്നത്....
ആർഎസ്എസ് കൂറ് തെളിയിച്ചയാളാണ് വിസിയെന്ന് മന്ത്രി ബിന്ദു, നിയമപരമായി നേരിടുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌ത വൈസ് ചാൻസലർ ഡോ. മോഹൻ...
ഗവർണറോട് അനാദരവ് കാട്ടി; കേരള സർവകലാശാല രജിസ്‌ട്രാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌തു. ഗവർണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മർദ്ദത്തിന്...
സംസ്‌ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ...
ജെഎസ്‌കെ വിവാദം; സിനിമ കാണാൻ ഹൈക്കോടതി, സൗകര്യമൊരുക്കാൻ നിർദ്ദേശം
കൊച്ചി: സുരേഷ് ഗോപി ചിത്രം 'ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' സിനിമാ വിവാദത്തിൽ നിർണായക നീക്കവുമായി ഹൈക്കോടതി. സിനിമ നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് സിനിമ...
വിസ്‌മയ കേസ്; കിരൺ കുമാറിന് ജാമ്യം, ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്‍മഹത്യ ചെയ്‌ത കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവ് കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കിരൺ കുമാറിന്റെ ശിക്ഷാവിധി സുപ്രീം കോടതി മരവിപ്പിച്ചു. കർശന ഉപാധികളോടെയാണ്...
‘പഞ്ഞിയോ മരുന്നോ കുറഞ്ഞുകാണും, വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ സ്‌ഥാനത്തിന് യോജിച്ചതല്ല’
തിരുവനന്തപുരം: യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച് സിഎച്ച് ഹാരിസ് നടത്തിയ വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ സ്‌ഥാനത്തിന് യോജിച്ചതല്ലെന്ന് മന്ത്രി പറഞ്ഞു.
നല്ല...
ഹേമചന്ദ്രന്റേത് ആത്‍മഹത്യ, മൃതദേഹം റീ പോസ്‌റ്റുമോർട്ടം ചെയ്യണം; വീഡിയോയിൽ മുഖ്യപ്രതി
കോഴിക്കോട്: ഒന്നരവർഷം മുൻപ് കോഴിക്കോട്ട് നിന്ന് കാണാതായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയില്ലെന്ന പ്രതികരണവുമായി കേസിലെ മുഖ്യപ്രതി നൗഷാദ്. സൗദിയിൽ നിന്ന് ഫേസ്ബുക്ക് വീഡിയോയിലാണ് നൗഷാദിന്റെ പ്രതികരണം. ഹേമചന്ദ്രന്റേത് ആത്‍മഹത്യ ആണെന്നും മൃതദേഹം റീ പോസ്‌റ്റുമോർട്ടം...









































