ഹേമചന്ദ്രന്റേത് ആത്‍മഹത്യ, മൃതദേഹം റീ പോസ്‌റ്റുമോർട്ടം ചെയ്യണം; വീഡിയോയിൽ മുഖ്യപ്രതി
കോഴിക്കോട്: ഒന്നരവർഷം മുൻപ് കോഴിക്കോട്ട് നിന്ന് കാണാതായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയില്ലെന്ന പ്രതികരണവുമായി കേസിലെ മുഖ്യപ്രതി നൗഷാദ്. സൗദിയിൽ നിന്ന് ഫേസ്ബുക്ക് വീഡിയോയിലാണ് നൗഷാദിന്റെ പ്രതികരണം. ഹേമചന്ദ്രന്റേത് ആത്‍മഹത്യ ആണെന്നും മൃതദേഹം റീ പോസ്‌റ്റുമോർട്ടം...
ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖല; ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖലയായ 'കെറ്റാമെലൻ കാർട്ടലി'നെ തകർത്തതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). ഡാർക്‌നെറ്റിന്റെ മറവിൽ ലഹരിമരുന്ന്- ക്രിപ്റ്റോകറൻസി ഇടപാട് നടത്തുന്ന ഇന്ത്യയിലെ പ്രധാന ശൃംഖലയാണിത്. എൻസിബി കൊച്ചി...
സിദ്ധാർഥന്റെ കുടുംബത്തിനുള്ള ഏഴുലക്ഷം രൂപ ഉടൻ കെട്ടിവയ്‌ക്കണം; ഹൈക്കോടതി
കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന, മരിച്ച സിദ്ധാർഥന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിധിച്ച ഏഴുലക്ഷം രൂപ നഷ്‌ടപരിഹാരം ഉടൻ കെട്ടിവയ്‌ക്കാൻ ഹൈക്കോടതി നിർദ്ദേശം. പത്ത് ദിവസത്തിനുള്ളിൽ തുക ഹൈക്കോടതിയിൽ...
അപകീർത്തി കേസ്; നടി മിനു മുനീർ അറസ്‌റ്റിൽ
കൊച്ചി: അപകീർത്തി കേസിൽ നടി മിനു മുനീർ അറസ്‌റ്റിൽ. നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസാണ് മിനു മുനീറിനെ അറസ്‌റ്റ് ചെയ്‌തതും പിന്നീട്...
വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം; വിദഗ്‌ധ സംഘം പരിശോധന നടത്തി
തിരുവനന്തപുരം: ചികിൽസയിലുള്ള മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ്‌യുടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന് പുറമെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഏഴ് സ്‌പെഷ്യലിസ്‌റ്റുകൾ...
വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് നടുക്കാട് ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ- ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷിനെ (20)യാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ...
പോലീസ് മേധാവിയായി റവാഡ എ ചന്ദ്രശേഖർ ചുമതലയേറ്റു; ആദ്യ പരിപാടി കണ്ണൂരിൽ
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ 41ആം പോലീസ് മേധാവിയായി റവാഡ എ ചന്ദ്രശേഖർ ചുമതലയേറ്റു. ഡെൽഹിയിൽ നിന്ന് ഇന്ന് പുലർച്ചെ തലസ്‌ഥാനത്തെത്തിയ അദ്ദേഹം രാവിലെ ഏഴുമണിയോടെയാണ് ഡിജിപിയായി ചുമതലയേറ്റത്. എഡിജിപിമാർ അടക്കമുള്ള പോലീസ് ആസ്‌ഥാനത്തെ ഉദ്യോഗസ്‌ഥർ...
യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; റെയിൽവേ ടിക്കറ്റ് നിരക്ക് നാളെമുതൽ വർധിക്കും
ന്യൂഡെൽഹി: റെയിൽവേ ടിക്കറ്റ് നിരക്ക് നാളെമുതൽ വർധിക്കും. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ടിക്കറ്റ് നിരക്കിൽ വർധനവുണ്ടായിരിക്കുന്നത്. എസി കോച്ചിന് കിലോമീറ്ററിന് രണ്ടുപൈസയും സെക്കൻഡ് ക്ളാസ് ടിക്കറ്റുകൾക്ക് ഒരു പൈസയുമാണ് വർധിക്കുക. വന്ദേഭാരത് ഉൾപ്പടെ...









































