കനത്ത മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്, ഏഴിടത്ത് അവധി, നദികളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് അലർട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി...
കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണു; 3 ഇതര സംസ്‌ഥാന തൊഴിലാളികൾ മരിച്ചു
കൊടകര: തൃശൂർ കൊടകരയിൽ പഴയകെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്‌ഥാന തൊഴിലാളികൾ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ (19), രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം.
ഇതര...
ശക്‌തമായ മഴ; 5 ജില്ലയിലും നിലമ്പൂർ താലൂക്കിലും നാളെ അവധി
തിരുവനന്തപുരം: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലെയും മലപ്പുറം നിലമ്പൂർ താലൂക്കിലെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് വെള്ളിയാഴ്‌ച അവധി പ്രഖ്യാപിച്ചു.
ഇടുക്കിയിൽ അതിതീവ്ര മഴയ്‌ക്കുള്ള മുന്നറിയിപ്പായ റെഡ് അലർട്ടും...
സർക്കാർ പട്ടിക തള്ളി കേന്ദ്രം; മൂന്നുപേർ പരിഗണനയിൽ, ആരാകും അടുത്ത ഡിജിപി?
തിരുവനന്തപുരം: പുതിയ പോലീസ് മേധാവി സ്‌ഥാനത്തേക്കുള്ള പട്ടിക തയ്യാറാക്കി കേന്ദ്രം. ഡിജിപി റാങ്കിലുള്ള റോഡ് സുരക്ഷാ കമ്മീഷണർ നിധിൻ അഗർവാൾ, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്‌സ് മേധാവി യോഗേഷ്...
സംസ്‌ഥാനത്ത് മഴ അതിശക്‌തമാകും; കാറ്റിനും സാധ്യത, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്
കൊച്ചി: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്. എട്ട് ജില്ലകളിൽ യെല്ലോ...
സംസ്‌ഥാനത്ത് കനത്ത മഴയും കാറ്റും; മൂന്ന് ജില്ലകളിൽ നാളെ അവധി
തിരുവനന്തപുരം: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലാണ് കലക്‌ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ...
വീണ്ടും ഭാരതാംബ വിവാദം; സെനറ്റ് ഹാളിൽ പ്രതിഷേധം, വകവെയ്‌ക്കാതെ ഗവർണർ
തിരുവനന്തപുരം: ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതാണ് വിവാദമായത്. ഇതോടെ പ്രതിഷേധവും ഉടലെടുത്തു. പ്രതിഷേധം സംഘർഷത്തിലേക്കും വഴിമാറി.
'അടിയന്തരാവസ്‌ഥയുടെ അൻപതാണ്ടുകൾ' എന്ന...
ഹേമ കമ്മിറ്റി റിപ്പോർട്; എല്ലാ കേസുകളിലും അന്വേഷണം അവസാനിപ്പിച്ചു
കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ രജിസ്‌റ്റർ ചെയ്‌ത എല്ലാ കേസുകളും അവസാനിപ്പിച്ച് പോലീസ്. കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവർക്ക് കേസുമായി...









































