Wed, Mar 25, 2026
22.5 C
Dubai

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ, ഒരുക്കങ്ങൾ പൂർത്തിയായി

മലപ്പുറം: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. വോട്ടെണ്ണലിനുള്ള എല്ലാ സജ്‌ജീകരണങ്ങളും പൂർത്തിയായതായും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്‌ടർ വിആർ വിനോദ്...

മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നു; പ്രതി കസ്‌റ്റഡിയിൽ

തിരുവനന്തപുരം: മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33) ആണ് മരിച്ചത്. മണ്ണന്തല മുക്കോലക്കലിൽ ഇന്ന് രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം. സഹോദരൻ ഷംസാദിനെയും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖിനെയും...

ഭാരതാംബ വിവാദം; ‘കേരള പോലീസിൽ പൂർണ വിശ്വാസം, കേന്ദ്രസേനയെ വിളിച്ചെന്നത് തെറ്റ്’

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്‌തമാക്കി രാജ്ഭവൻ. വിവാദത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, ഗവർണർ രാജേന്ദ്ര അർലേക്കർ സുരക്ഷയ്‌ക്കായി കേന്ദ്രസേനയെ വിളിക്കുന്നുവെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണെന്ന് രാജ്ഭവൻ വ്യക്‌തമാക്കി. കേരള പോലീസിൽ...

യുവതി ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്ത് പോലീസിൽ കീഴടങ്ങി, ചോദ്യം ചെയ്യുന്നു

കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് റസീന ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പോലീസിന് മുന്നിൽ ഹാജരായി. ഇന്ന് പുലർച്ചെയാണ് മയ്യിൽ സ്വദേശി റഹീസ് പിണറായി പോലീസ് സ്‌റ്റേഷനിൽ എത്തിയത്. ഇയാളുടെ...

പ്രശ്‌നങ്ങൾ അവസാനിച്ചു; സംസ്‌ഥാനത്ത്‌ റേഷൻ മണ്ണെണ്ണ വിതരണം നാളെമുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ റേഷൻ മണ്ണെണ്ണ വിതരണം നാളെമുതൽ ആരംഭിക്കുമെന്ന് മന്ത്രി ജിആർ അനിൽ. റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിച്ചെന്നും മന്ത്രി പറഞ്ഞു. ഒരു ലിറ്റർ മണ്ണെണ്ണയ്‌ക്ക്...

ഫലമറിയാനുള്ള ആകാംക്ഷയിൽ മുന്നണികൾ; നിലമ്പൂരിൽ പോളിങ് 75.27%

മലപ്പുറം: നിലമ്പൂരിൽ ഫലമറിയാനുള്ള ആകാംക്ഷയിൽ മുന്നണികൾ. നിലമ്പൂർ മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ച തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പ്. 75.27% പോളിങ്ങാണ് മണ്ഡലത്തിൽ അന്തിമമായി രേഖപ്പെടുത്തിയത്. പോസ്‌റ്റൽ വോട്ടുകൾ 23...

‘മഞ്ഞുമ്മൽ ബോയ്‌സ്’ കേസ്; സൗബിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം നീട്ടി നൽകി

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിൻ ഷാഹിറിന് സമയം നീട്ടി നൽകി ഹൈക്കോടതി. ഈ മാസം 27ന് അന്വേഷണ സംഘത്തിന് മുമ്പാകെ...

‘അറസ്‌റ്റിലായവർ നിരപരാധികൾ, പ്രശ്‌നക്കാരല്ല; റസീനയെ യുവാവ് ചൂഷണം ചെയ്‌തു’

കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് റസീന ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ മാതാവിന്റെ വെളിപ്പെടുത്തൽ. അറസ്‌റ്റിലായവർ നിരപരാധികൾ ആണെന്നാണ് റസീനയുടെ ഉമ്മ ഫാത്തിമ പറയുന്നത്. അറസ്‌റ്റിലായവർ ബന്ധുക്കളാണെന്നും പ്രശ്‌നക്കാരല്ലെന്നും ഇവർ...
- Advertisement -