പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; പലയിടത്തും അട്ടിമറി, മറ്റത്തൂരിൽ കൂട്ടരാജി
കോട്ടയം: ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്‌ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. പ്രസിഡണ്ട് സ്‌ഥാനത്തേക്ക് രാവിലെ 10.30നും വൈസ് പ്രസിഡണ്ട് സ്‌ഥാനത്തേക്ക് ഉച്ചകഴിഞ്ഞ് 2.30നുമാണ് തിരഞ്ഞെടുപ്പ്. 941 പഞ്ചായത്തുകൾ, 152...
മണ്ഡലകാല തീർഥാടനത്തിന് ഇന്ന് സമാപനം; മകരവിളക്കിനായി 30ന് നട തുറക്കും
പമ്പ: ശബരിമല മണ്ഡലകാല തീർഥാടനത്തിന് ഇന്ന് സമാപനം. രാത്രി പത്തുമണിക്ക് ഹരിവരാസനം പാടി നട അടയ്‌ക്കും. മകരവിളക്ക് ഉൽസവത്തിനായി ഡിസംബർ 30ന് വൈകീട്ട് അഞ്ചുമണിക്കാണ് ഇനി നട തുറക്കുക. വെർച്വൽ ക്യൂവിൽ ജനുവരി...
‘സസ്‌പെൻഷനെ ഭയപ്പെടുന്ന ആളല്ല; പാർട്ടിയിൽ ഉണ്ടാവും, പണപ്പെട്ടി കണ്ടിട്ടില്ല, കേട്ട കാര്യം’
തൃശൂർ: കോർപറേഷനിൽ മേയർ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ സസ്‌പെൻഡ് ചെയ്യപ്പെട്ട കൗൺസിലർ ലാലി ജെയിംസ് വീണ്ടും രൂക്ഷ പ്രതികരണവുമായി രംഗത്ത്. തൃശൂർ ഡിസിസി നേതൃത്വത്തിനെതിരെയാണ് ലാലിയുടെ...
പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ഫോട്ടോ പ്രചരിപ്പിച്ചു; എൻ. സുബ്രഹ്‌മണ്യൻ കസ്‌റ്റഡിയിൽ
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് നിൽക്കുന്ന എഐ നിർമിത ചിത്രം പങ്കുവെച്ച കേസിൽ കെപിസിസി രാഷ്‌ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്‌മണ്യനെ...
എസ്ഐടി ചോദ്യം ചെയ്‌തത് ഡി മണിയെ തന്നെ; ഉറപ്പിച്ച് പ്രവാസി വ്യവസായി
തിരുവനന്തപുരം: ശബരിമല സ്വർണക്കേസിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തത് ഡി. മണിയെ തന്നെയെന്ന് പ്രവാസി വ്യവസായി. എസ്ഐടി കണ്ടത് താൻ കണ്ട ഡി. മണിയെ തന്നെയെന്ന് ഉറപ്പിച്ച് പറയുകയാണ് പ്രവാസി വ്യവസായി....
തിരഞ്ഞെടുപ്പ് പൂർത്തിയായി; വിവി രാജേഷ് തിരുവനന്തപുരം മേയർ, കൊല്ലത്ത് എകെ ഹഫീസ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ ആറ് കോർപറേഷനുകളിലും മേയർ തിരഞ്ഞെടുപ്പ് പൂർത്തിയായി. തിരുവനന്തപുരം കോർപറേഷനിൽ മേയറായി വിവി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിലെത്തുന്നത്.
തിരുവനന്തപുരത്ത് സ്വാതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്‌ണൻ ബിജെപിക്ക്...
പെരുമ്പാവൂരിൽ പ്ളൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്‌ടം
കൊച്ചി: പെരുമ്പാവൂർ മേതലയിൽ പ്ളൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം. കല്ലിൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന പ്ളൈവുഡ് സ്‌ഥാപനത്തിനാണ് ഉച്ചയ്‌ക്ക് ഒരുമണിയോടെ തീപിടിച്ചത്. കമ്പനിയുടെ കെട്ടിടത്തിന്റെ ഒരുഭാഗം കത്തി നശിച്ചു. ഉള്ളിൽ...
മേയർ തിരഞ്ഞെടുപ്പ് തുടങ്ങി; വിവി രാജേഷിന് മുഖ്യമന്ത്രിയുടെ പ്രശംസ
തിരുവനന്തപുരം: കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും മേയർ, ഡെപ്യൂട്ടി മേയർ സ്‌ഥാനങ്ങളിലെക്കുള്ള വോട്ടെടുപ്പ് തുടങ്ങി. മേയറെ തിരഞ്ഞെടുത്തതിന് ശേഷമാണ് ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നടത്തുക. രാവിലെ 10.30ഓടെയാണ് മേയർ തിരഞ്ഞെടുപ്പ് നടത്തുക. രാവിലെ 10.30 ഓടെയാണ്...









































