ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; പിതാവ് മരിച്ചു
ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഷൈനിന്റെ പിതാവ് സിപി ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഏഴുമണിയോടെ തമിഴ്‌നാട്ടിലെ ധർമപുരിക്ക് അടുത്ത്...
ബക്രീദ്; വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്‌ഥാനത്തെ പ്രഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെയും (വെള്ളി) സർക്കാർ അവധി പ്രഖ്യാപിച്ചു. ഇതോടെ വെള്ളിയും ശനിയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധിയായിരിക്കും. നേരത്തെ, സർക്കാർ ഓഫീസുകൾക്കും...
ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ല; ഭാരതാംബ രാജ്യത്തിന്റെ അടയാളമെന്ന് ഗവർണർ
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിന്റെ അടയാളമാണെന്നും ഗവർണർ വ്യക്‌തമാക്കി. പരിസ്‌ഥിതി ദിന പരിപാടിയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിൽ...
മൽസര ചിത്രം തെളിഞ്ഞു; നിലമ്പൂരിൽ 10 സ്‌ഥാനാർഥികൾ, അൻവറിന് ചിഹ്‌നം കത്രിക
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ മൽസര ചിത്രം തെളിഞ്ഞു. പത്ത് സ്‌ഥാനാർഥികളാണ് നിലമ്പൂരിൽ മൽസരിക്കുന്നത്. നാലുപേർ പത്രിക പിൻവലിച്ചു. പിവി അൻവർ തൃണമൂൽ കോൺഗ്രസിന്റെ പേരിൽ നൽകിയ പത്രിക തള്ളിയിരുന്നു. സ്വതന്ത്രനായി അൻവർ നൽകിയ...
ജൂൺ 10 മുതൽ സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം; വിജ്‌ഞാപനം പുറപ്പെടുവിച്ചു
തിരുവനന്തപുരം: മൽസ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെ കാലം. സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തി സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചു. ജൂൺ പത്തുമുതൽ ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമേ...
എസ്എഫ്ഐ പ്രതിഷേധം; വിവാദ ഉത്തരവ് പിൻവലിച്ച് കണ്ണൂർ സർവകലാശാല
കണ്ണൂർ: സർവകലാശാലയിൽ നടക്കുന്ന പരിപാടികൾ നിരീക്ഷിക്കാൻ പ്രത്യേക സമിതിയെ രുപീകരിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് പിൻവലിച്ചു. സിൻഡിക്കേറ്റ് യോഗത്തിലാണ് വൈസ് ചാൻസലർ ഇക്കാര്യം അറിയിച്ചത്.
സർവകലാശാലയിൽ നടക്കുന്ന പരിപാടിയിൽ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്താനാണ് വൈസ് ചാൻസലർ...
ബക്രീദ്; സംസ്‌ഥാനത്ത് പൊതു അവധി ശനിയാഴ്‌ച മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബലിപെരുന്നാൾ (ബക്രീദ്) അവധിയിൽ മാറ്റം. ബലിപെരുന്നാൾ ദിവസമായ ശനിയാഴ്‌ച ആയിരിക്കും പൊതു അവധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാളത്തെ അവധിയാണ് മറ്റന്നാളേക്ക് മാറ്റിയത്. രണ്ടു ദിവസം അവധി...
‘കപ്പൽ അപകടത്തിന്റെ പരിണിതഫലങ്ങൾ എന്ത്? ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്’
കൊച്ചി: കേരള തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയതിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കപ്പലപകടത്തിന്റെ പരിണിതഫലം എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ ഹരജിയിലാണ് കോടതിയുടെ...









































