ശബരിമലയിൽ പഞ്ചലോഹ വിഗ്രഹക്കടത്തും? ഡി.മണിയെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണിയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി. മണിയെന്നാൽ ‘ഡയമണ്ട് മണി’യാണെന്ന് എസ്ഐടി പറയുന്നു. ഡിണ്ടിഗൽ സ്വദേശിയായ...
‘തൃശൂർ മേയർ പദവി പണം വാങ്ങി വിറ്റു’; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്
തൃശൂർ: കോർപറേഷനിൽ മേയർ സ്ഥാനാർഥിയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. കൗൺസിലർ ലാലി ജെയിംസ് ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. തൃശൂർ കോർപറേഷനിൽ മേയർ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി...
തിരുവനന്തപുരം കോർപറേഷൻ ഭരണം ഉറപ്പിച്ച് ബിജെപി; സ്വതന്ത്രന്റെ പിന്തുണ ഉറപ്പാക്കി
തിരുവനന്തപുരം: കോർപറേഷനിൽ ഭരണം ഉറപ്പിക്കാൻ കേവല ഭൂരിപക്ഷത്തിന് വേണ്ട 51 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി ബിജെപി. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ബിജെപിയുടെ നിർണായക നീക്കം. കണ്ണമ്മൂല വാർഡിൽ...
കോർപറേഷൻ തലപ്പത്ത് ആരൊക്കെ? തിരഞ്ഞെടുപ്പ് നാളെ
കോഴിക്കോട്: സംസ്‌ഥാനത്തെ ആറ് കോർപറേഷനുകൾ ഉൾപ്പടെയുള്ള തദ്ദേശ സ്‌ഥാപനങ്ങളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും നാളെ അറിയാം. മേയർ, ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് രാവിലെ 10.30നും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നുമാണ്.
ഗ്രാമ, ബ്ളോക്ക്,...
വിവി രാജേഷ് തിരുവനന്തപുരം കോർപറേഷൻ മേയർ സ്‌ഥാനാർഥി; ശ്രീലേഖയുടെ പേരില്ല
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയർ സ്‌ഥാനാർഥിയായി വിവി രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി. കൊടുങ്ങാനൂർ വാർഡിൽ നിന്നാണ് വിവി രാജേഷ് വിജയിച്ചത്. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരും പരിഗണിക്കപ്പെട്ടെങ്കിലും രാഷ്‌ട്രീയ രംഗത്തെ പതിറ്റാണ്ടുകളുടെ...
വാളയാർ ആൾക്കൂട്ടക്കൊല; ഒരാൾ കൂടി അറസ്‌റ്റിൽ
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. അട്ടപ്പള്ളി സ്വദേശി ഷാജിയാണ് അറസ്‌റ്റിലായത്. ഇയാൾ ഒളിവിലായിരുന്നു. മർദ്ദനത്തിൽ പങ്കെടുത്തുവെന്നാണ് നിഗമനം. കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്‌റ്റിലായത്.
ഛത്തീസ്‌ഗഡ്...
ഡി.മണിയെ കണ്ടെത്തി, ചോദ്യം ചെയ്‌ത് എസ്ഐടി; 1000 കോടിയുടെ കവർച്ചയ്‌ക്ക് പദ്ധതിയിട്ടു
തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണി എന്നയാളെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഡി. മണിയെന്നാൽ 'ഡയമണ്ട് മണി'യാണെന്ന് എസ്ഐടി പറയുന്നു. യഥാർഥ പേര്...
മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനട യാത്രക്കാരനെ ഇടിച്ചിട്ടു; സിദ്ധാർഥ് പ്രഭു കസ്‌റ്റഡിയിൽ
കോട്ടയം: മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിനെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് കേസ്. വൈദ്യപരിശോധനയിൽ സിദ്ധാർഥ് മദ്യപിച്ചതായി വ്യക്‌തമായിരുന്നു. വാഹനം പോലീസ്...









































