Sat, Jan 24, 2026
22 C
Dubai

ഗർഭിണിയുടെ മുഖത്തടിച്ച് നെഞ്ചിൽ പിടിച്ചുതള്ളി; പോലീസ് ക്രൂരതയിൽ ഇടപെട്ട് മുഖ്യമന്ത്രി

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ഗർഭിണിയായ സ്‌ത്രീയെ പോലീസ് മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതിന് പിന്നാലെ അടിയന്തിരമായി നടപടിയെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഉടൻ റിപ്പോർട് നൽകാൻ...

പി. ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും; പ്രഖ്യാപിച്ച് കോൺഗ്രസ്

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി പി. ഇന്ദിരയെ പ്രഖ്യാപിച്ചു. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിൽ ഡെപ്യൂട്ടി മേയറാണ്. കണ്ണൂർ കോർപറേഷനിലാണ് ആദ്യമായി കോൺഗ്രസ് മേയറെ പ്രഖ്യാപിക്കുന്നത്. ഇന്ദിരയുടെയും മഹിളാ കോൺഗ്രസ് ജില്ലാ...

കിഫ്‌ബി മസാലബോണ്ട് ഇടപാട്; ഇഡി നോട്ടീസ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി

കൊച്ചി: കിഫ്‌ബി മസാലബോണ്ട് ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. മുഖ്യമന്ത്രിക്ക് ഉൾപ്പടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അയച്ച കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മുഖ്യമന്ത്രിയെ കൂടാതെ മുൻ...

വിമാനത്തിന്റെ ടയർ പൊട്ടി; നെടുമ്പാശേരിയിൽ അടിയന്തിര ലാൻഡിങ്, വൻ ദുരന്തം ഒഴിവായി

കൊച്ചി: കൊച്ചിയിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്. 160 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പോയ വിമാനം നെടുമ്പാശേരിയിൽ അടിയന്തിര ലാൻഡിങ് നടത്തി. എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം ഐഎക്‌സ് 398 ആണ്...

എസ്‌ഐആർ; ഫോം നൽകാൻ ഇന്ന് കൂടി അവസരം, കരട് വോട്ടർപട്ടിക 23ന്

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിൽ (എസ്‌ഐആർ) എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് കഴിയും. വിതരണം ചെയ്‌ത ഫോമുകളിൽ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടി. പട്ടികയിൽ നിന്ന് പുറത്തായ 24.95 ലക്ഷം പേരുടെ വിവരങ്ങൾ...

കേരളയിലെ അധികാര തർക്കത്തിനും പരിഹാരം; രജിസ്‌ട്രാർ കെഎസ് അനിൽകുമാറിനെ മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് ഒടുവിൽ പരിഹാരം. രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാറിനെ മാറ്റി. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ശാസ്‌താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റിയത്. സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സർക്കാരും...

മൂന്ന് വാർഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ജനുവരി 12ന്, ഫലം 13ന്

തിരുവനന്തപുരം: സ്‌ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച വിഴിഞ്ഞം ഉൾപ്പടെ മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 12ന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 13ന് രാവിലെ...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒരു അറസ്‌റ്റ് കൂടി. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കവർന്ന കേസിൽ പ്രതിയായ ദേവസ്വം മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെയാണ് എസ്ഐടി അറസ്‌റ്റ് ചെയ്‌തത്‌. ശബരിമലയിൽ നിന്ന് സ്വർണപ്പാളി...
- Advertisement -