Sat, Jan 24, 2026
23 C
Dubai

പാനൂർ വടിവാൾ ആക്രമണം; അഞ്ചുപേർ മൈസൂരുവിൽ പിടിയിൽ

കണ്ണൂർ: പാനൂർ വടിവാൾ ആക്രമണത്തിൽ പ്രതികളായ അഞ്ചുപേരെ മൈസൂരുവിൽ നിന്ന് പിടികൂടി. ശരത്, ശ്രീജിൽ, അശ്വന്ത്, ശ്രേയസ്, അതുൽ എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം പിടിയിലായ സിപിഎം പ്രവർത്തകരായ നൂഞ്ഞമ്പ്രം കാട്ടിൽ പറമ്പത്ത് ആഷിക്...

കോഴിക്കോട് ബീച്ചിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

ശബരിമല സ്വർണക്കൊള്ള; രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് വ്യവസായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് മലയാളി വ്യവസായി. 500 കോടിയുടെ പുരാവസ്‌തു കടത്താണ് നടന്നതെന്ന് വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ഫോണിലൂടെയാണ്...

മേയർ ചർച്ച; രാജീവ് ചന്ദ്രശേഖർ ഡെൽഹിയിലേക്ക്, സർപ്രൈസ് സ്‌ഥാനാർഥി ഉണ്ടാകുമോ?

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബിജെപി മേയറെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡെൽഹിയിൽ. പാർട്ടി സംസ്‌ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് സൂചന. മറ്റന്നാൾ രാത്രി അദ്ദേഹം മടങ്ങിയെത്തിയ...

ഗവർണർ-സർക്കാർ സമവായം; സിസ തോമസ് കെടിയു വിസി, സജി ഗോപിനാഥ്‌ ഡിജിറ്റൽ വിസി

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ ഗവർണർ-സർക്കാർ സമവായമായി. സിസ തോമസിനെ സാങ്കേതിക സർവകലാശാല വിസിയായി നിയമിച്ചു. ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും നിയമിച്ചു. ഇത് സംബന്ധിച്ച് ലോക്‌ഭവൻ വിജ്‌ഞാപനം...

വോട്ടെടുപ്പ് മാറ്റിവെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം നാളെ

തിരുവനന്തപുരം: സ്‌ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച വിഴിഞ്ഞം ഉൾപ്പടെ മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്‌ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം...

മസാലബോണ്ട് കേസ്; ഇഡിയുടെ തുടർനടപടികൾ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: മസാലബോണ്ട് കേസിൽ ഫെമ നിയമലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കിഫ്ബിക്ക് നൽകിയ നോട്ടീസിൻമേലുള്ള തുടർനടപടികൾ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. ഇഡി നടപടിക്കെതിരെ കിഫ്‌ബി നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ്...

വയനാട് തുരങ്കപാത; നിർമാണം തുടരാൻ ഹൈക്കോടതി അനുമതി, ഹരജി തള്ളി

കൊച്ചി: വയനാട് തുരങ്കപാത നിർമാണം തുടരാൻ ഹൈക്കോടതി അനുമതി. പദ്ധതിയുടെ പാരിസ്‌ഥിതിക അനുമതി ഉൾപ്പടെ ചോദ്യം ചെയ്‌തുകൊണ്ട്‌ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ പൊതുതാൽപര്യ ഹരജി തള്ളിക്കൊണ്ടാണ് ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ...
- Advertisement -