വാളയാർ പീഡനക്കേസിൽ വഴിത്തിരിവ്; കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം
കൊച്ചി: വാളയാർ പീഡനക്കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു. കേസിൽ അന്വേഷണം നടത്തിയ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കൊച്ചി സിബിഐ കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയത്.
വാളയാർ...
എൻഎം വിജയന്റെ മരണം; ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ്- ഐസി ബാലകൃഷ്‌ണൻ എംഎൽഎ ഒന്നാംപ്രതി
ബത്തേരി: അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഡിസിസി ട്രഷറർ എൻഎം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിനാണ് കേസ്.
ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ,...
പെരിയ ഇരട്ടക്കൊലക്കേസ്; നാല് സിപിഎം നേതാക്കൾ ജയിൽ മോചിതരായി
കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ നാല് സിപിഎം നേതാക്കൾ ജയിൽ മോചിതരായി. 14ആം പ്രതി കെ മണികണ്‌ഠൻ, 20ആം പ്രതി ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, 21ആം പ്രതി രാഘവൻ...
കുറ്റം ചെയ്‌തിട്ടില്ലെന്ന് ആവർത്തിച്ച് ബോബി ചെമ്മണ്ണൂർ; ഇന്ന് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും
കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായി അദ്ദേഹത്തെ വീണ്ടും വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. പുലർച്ചെ അഞ്ചുമണിയോടെയാണ് ബോബി...
ബോബി ചെമ്മണ്ണൂർ അറസ്‌റ്റിൽ; രഹസ്യമൊഴി നൽകി ഹണി റോസ്
കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്‌റ്റിൽ. വയനാട്ടിൽ നിന്ന് രാവിലെ കസ്‌റ്റഡിയിൽ എടുത്ത ബോബിയുമായി പോലീസ് സംഘം രാത്രിയോടെ എറണാകുളം സെൻട്രൽ സ്‌റ്റേഷനിൽ എത്തി....
കാൽനൂറ്റാണ്ടിന് ശേഷം സ്വർണക്കപ്പിൽ മുത്തമിട്ട് തൃശൂർ; കലോൽസവം കൊടിയിറങ്ങി
തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തിരശീല വീണു. കാൽ നൂറ്റാണ്ടിന് ശേഷം സ്വർണക്കപ്പിൽ മുത്തമിട്ടിരിക്കുകയാണ് തൃശൂർ ജില്ല. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ...
വയനാട് ടൗൺഷിപ്പ് നിർമാണം; എസ്‌റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാൻ തീരുമാനമായി
കൽപ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കൽപ്പറ്റ വില്ലേജിലെ എൽസ്‌റ്റൺ എസ്‌റ്റേറ്റിലും മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എസ്‌റ്റേറ്റിലും കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് തീരുമാനമായി. ജില്ലാ കളക്‌ടർ ഡിആർ മേഘശ്രീയുടെ അധ്യക്ഷതയിൽ...
അർബൻ ബാങ്ക് നിയമന അഴിമതി; രണ്ട് കേസുകൾ രജിസ്‌റ്റർ ചെയ്‌ത് പോലീസ്
ബത്തേരി: അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണത്തെ തുടർന്ന് ഉയർന്ന നിയമന അഴിമതി ആരോപണങ്ങളിൽ പോലീസ് ആദ്യമായാണ് കേസ്...









































