Sun, Mar 15, 2026
23.2 C
Dubai

യൂണിയൻ ബജറ്റ്; കേരളത്തിന് നിരാശ, എയിംസുമില്ല അതിവേഗ റെയിൽ ഇടനാഴിയുമില്ല

ന്യൂഡെൽഹി: ഒരുമണിക്കൂർ 26 മിനിറ്റ് നീണ്ടുനിന്ന യൂണിയൻ ബജറ്റ് അവതരണം പൂർത്തിയായപ്പോൾ കേരളത്തിന് നിരാശ. എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. അതിവേഗ റെയിൽ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല. മുംബൈ- പൂണെ, പൂണെ-...

ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും; ഇന്ധന സർചാർജ് ഉണ്ടാവില്ല

തിരുവനന്തപുരം: കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിങ് ഉപയോക്‌താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. പ്രതിമാസ ബില്ലിങ് ലഭിക്കുന്ന ഉപയോക്‌താക്കൾ ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല. ദ്വൈമാസ ബില്ലിങ് ഉപയോക്‌താക്കളിൽ നിന്നും യൂണിറ്റിന് നാലുപൈസ മാത്രമായിരിക്കും...

ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യുന്നു; സിജെ. റോയിയുടെ സംസ്‌കാരം ഇന്ന്

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്‌ത്‌ പോലീസ്. ജോയിന്റ് ഡയറക്‌ടർ കൃഷ്‌ണപ്രസാദ്, നിതിൻ എന്നിവരെയാണ് ചോദ്യം ചെയ്‌തത്‌. കൂടുതൽ ഉദ്യോഗസ്‌ഥരെ...

‘വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി, തൽക്ഷണം മരിച്ചു’; സമ്മർദ്ദം ഉണ്ടായില്ലെന്ന് ഐടി വകുപ്പ്

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയിയുടെ മരണം വെടിയേറ്റെന്ന് സ്‌ഥിരീകരണം. വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി റോയ് തൽക്ഷണം മരിച്ചതായി പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയതായി ബൗറിങ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് അരവിന്ദ് എംഎൻ പറഞ്ഞു. ഇടതുനെഞ്ചിൽ...

‘അതിവേഗ ട്രെയിനിന് ഞങ്ങൾ എതിരല്ല, നല്ല പദ്ധതി ആര് കൊണ്ടുവന്നാലും പിന്തുണ നൽകും’

തിരുവനന്തപുരം: ആർആർടിഎസ് പദ്ധതിയിൽ പിടിവാശിയെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ അതിവേഗ ട്രെയിൻ കൊണ്ടുവരുന്നതിന് തങ്ങളാരും എതിരല്ലെന്ന് വിഡി. സതീശൻ പറഞ്ഞു. അതിവേഗ ട്രെയിൻ വരണം....

അതിജീവിത സുപ്രീം കോടതിയിൽ; ദീപ ജോസഫിന്റെ ഹരജിയിൽ തടസ ഹരജി നൽകി

ന്യൂഡെൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പീഡനക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. ദീപ ജോസഫിന്റെ ഹരജിയിൽ അതിജീവിത തടസ ഹരജി നൽകി. ദീപ ജോസഫിന്റെ ഹരജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് തന്റെ വാദം...

സിജെ. റോയിയുടെ സംസ്‌കാരം നാളെ; അന്വേഷണം തുടരുന്നു, ഐടി ഉദ്യോഗസ്‌ഥരുടെ മൊഴി എടുക്കും

ബെംഗളൂരു: അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയിയുടെ സംസ്‌കാരം നാളെ. സഹോദരന്റെ വീട് സ്‌ഥിതി ചെയ്യുന്ന കോറമംഗലയിലാരിക്കും സംസ്‌കാരം. പോസ്‌റ്റുമോർട്ടത്തിന് ശേഷം രാവിലെ ഒമ്പത് മണിയോടെ ബെംഗളൂരു ബോറിങ് ആശുപത്രിയിൽ നിന്ന്...

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു; സംഭവം റെയ്‌ഡിനിടെ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയ് (56) ആത്‍മഹത്യ ചെയ്‌തു. സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് മരിക്കുകയായിരുന്നു എന്നാണ് വിവരം. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിൽ വെച്ചാണ്...
- Advertisement -