Sun, Mar 15, 2026
25.3 C
Dubai

സിജെ. റോയിയുടെ സംസ്‌കാരം നാളെ; അന്വേഷണം തുടരുന്നു, ഐടി ഉദ്യോഗസ്‌ഥരുടെ മൊഴി എടുക്കും

ബെംഗളൂരു: അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയിയുടെ സംസ്‌കാരം നാളെ. സഹോദരന്റെ വീട് സ്‌ഥിതി ചെയ്യുന്ന കോറമംഗലയിലാരിക്കും സംസ്‌കാരം. പോസ്‌റ്റുമോർട്ടത്തിന് ശേഷം രാവിലെ ഒമ്പത് മണിയോടെ ബെംഗളൂരു ബോറിങ് ആശുപത്രിയിൽ നിന്ന്...

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു; സംഭവം റെയ്‌ഡിനിടെ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയ് (56) ആത്‍മഹത്യ ചെയ്‌തു. സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് മരിക്കുകയായിരുന്നു എന്നാണ് വിവരം. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിൽ വെച്ചാണ്...

വി. കുഞ്ഞികൃഷ്‌ണന്റെ പുസ്‌തക പ്രകാശനം; പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: വി. കുഞ്ഞികൃഷ്‌ണന്റെ പുസ്‌തക പ്രകാശനത്തിന് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. പോലീസ് സംരക്ഷണം തേടി കുഞ്ഞികൃഷ്‌ണൻ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഫെബ്രുവരി നാലിന് പയ്യന്നൂർ ഗാന്ധി സ്‌ക്വയറിൽ വെച്ചാണ് പുസ്‌തക...

മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ്-ബിജെപി സഖ്യം; മിനിമോൾ വൈസ് പ്രസിഡണ്ട്

തൃശൂർ: മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ്-ബിജെപി സഖ്യം. മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്‌തു. കോൺഗ്രസ് സ്‌ഥാനാർഥിയായി ജയിച്ച മിനിമോൾ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ്-10, യുഎഡിഎഫ്- 8,...

ആർആർടിഎസ് ഒരു സിമ്പിൾ വേസ്‌റ്റ്; കേരളത്തിൽ പ്രായോഗികമല്ല; ഇ. ശ്രീധരൻ

മലപ്പുറം: സംസ്‌ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം-കാസർഗോഡ് ആർആർടിഎസ് പദ്ധതി തള്ളി ഇ. ശ്രീധരൻ രംഗത്ത്. അതിവേഗ റെയിൽവേയുമായി താരതമ്യം ചെയ്യുമ്പോൾ ആർആർടിഎസ് ഒരു സിമ്പിൾ വേസ്‌റ്റ് ആണ്. കേരളത്തിൽ അത് പ്രായോഗികമല്ലെന്നും...

‘ഏറ്റുമാനൂരിന് പകരം പൂഞ്ഞാർ കിട്ടണം’; വഴങ്ങാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

തിരുവനന്തപുരം: നാലുസീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തോട് വഴങ്ങാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ഇടുക്കി, ഏറ്റുമാനൂർ, കോതമംഗലം, കുട്ടനാട് സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. ഏറ്റുമാനൂർ സീറ്റ് വിട്ടാൽ...

എസ്‌ഐആർ; അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് തീരും

തിരുവനന്തപുരം: എസ്‌ഐആറിൽ പേര് ചേർക്കാനും ഒഴിവാക്കാനും ഉൾപ്പടെ അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് തീരും. സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് സമയം ഇന്നുവരെ നീട്ടിയത്. ആദ്യം ഈമാസം 22 വരെയായിരുന്നു സമയപരിധി. 11...

ശബരിമല സ്വർണക്കൊള്ള; ജയറാമിന്റെ മൊഴി രേഖപ്പെടുത്തി എസ്ഐടി

ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി ജയറാമിന്റെ മൊഴിയെടുത്തത്. കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് നീക്കം. ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെ കുറിച്ചാണ്...
- Advertisement -