മുനമ്പം വഖഫ് ഭൂമി തർക്കം; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി
ന്യൂഡെൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. മുനമ്പം ഭൂമിയുടെ കാര്യത്തിൽ തൽസ്‌ഥിതി തുടരാൻ ജഡ്‌ജിമാരായ മനോജ് മിശ്ര, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു. വഖഫ്...
രാഹുലിനെതിരായ ആദ്യ ബലാൽസംഗക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാൽസംഗക്കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. എസ്‌പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഷാനിയാണ് അന്വേഷണ ഉദ്യോഗസ്‌ഥ. രാഹുലിനെതിരായ...
‘സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ല’; പോലീസിനെതിരെ ബന്ധുക്കൾ
കൊച്ചി: മലയാറ്റൂരിൽ ബിരുദ വിദ്യാർഥിനി മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ചിത്രപ്രിയയെ (19) കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ ബന്ധുക്കൾ രംഗത്ത്. അന്വേഷണ സംഘം പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായും ബന്ധു...
ദിശാസൂചക ഫലകത്തിന്റെ ലോഹപാളി വീണു; സ്‌കൂട്ടർ യാത്രികന്റെ കൈപ്പത്തി അറ്റു
കൊട്ടാരക്കര: എംസി റോഡിൽ സ്‌ഥാപിച്ചിട്ടുള്ള കൂറ്റൻ ദിശാസൂചക ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടർ യാത്രക്കാരന്റെ കൈപ്പത്തി അറ്റു. കുടവട്ടൂർ അനന്തുവിഹാറിൽ മുരളീധരൻ പിള്ളയുടെ (57) കൈപ്പത്തിക്കും വിരലുകൾക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.
ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സൂപ്പർ...
ആര് വാഴും ആര് വീഴും? വിധി കാത്ത് കേരളം; ശുഭപ്രതീക്ഷയിൽ മുന്നണികൾ
തിരുവനന്തപുരം: ഏഴ് ജില്ലകൾ കൂടി ഇന്നലെ വിധിയെഴുതിയതോടെ സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായി. നാളെ ജനവിധി അറിയാം. രാവിലെ എട്ടുമുതൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്‌ഥാനത്ത് സജ്‌ജമാക്കിയിരിക്കുന്നത്.
ബ്ളോക്ക്...
ഏഴ് ജില്ലകളിലെ രണ്ടാംഘട്ട തദ്ദേശ വോട്ടെടുപ്പ് അവസാനിച്ചു; 74.52 % പോളിങ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 604 തദ്ദേശ സ്‌ഥാപനങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ്. ആറുമണിവരെയുള്ള കണക്കുകൾ പ്രകാരം...
വടക്കൻ ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; 63.8% പോളിങ്, മുന്നിൽ മലപ്പുറം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകീട്ട് ആറുവരെയാണ് വോട്ടിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 604 തദ്ദേശ സ്‌ഥാപനങ്ങളിലേക്കാണ് വിധിയെഴുതുന്നത്.
ഉച്ചയ്‌ക്ക്...
ഗവർണർ-സർക്കാർ തർക്കം; വിസിമാരെ കോടതി തീരുമാനിക്കും, ഉത്തരവ് വ്യാഴാഴ്‌ച
ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. വിസിമാരെ കോടതി തീരുമാനിക്കും. ചാൻസലർ നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കി മുദ്രവെച്ച കവറിൽ കൈമാറാൻ ജസ്‌റ്റിസ് സുധാൻഷു ധുലിയയോട്...









































