Sun, Jan 25, 2026
19 C
Dubai

ശബരിമല സ്വർണക്കൊള്ള; എസ്ഐടി കാലാവധി ഒരുമാസം കൂടി നീട്ടി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കാലാവധി ഒരുമാസം കൂടി നീട്ടി നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി മൂന്നാമത്തെ ഇടക്കാല അന്വേഷണ റിപ്പോർട് സമർപ്പിച്ചതിന് പിന്നാലെയാണ്...

എട്ടാം ക്ളാസ് വിദ്യാർഥിയുടെ സ്‌കൂൾ ബാഗിൽ വെടിയുണ്ടകൾ; അന്വേഷണം

ആലപ്പുഴ: കാർത്തികപ്പള്ളിയിലെ സ്വകാര്യ എയ്‌ഡഡ്‌ സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിയുടെ സ്‌കൂൾ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി. വിദ്യാർഥികൾ ലഹരിവസ്‌തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ സ്‌കൂൾ അധികൃതർ കുട്ടികളുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് ഒരു...

‘ബ്രഹ്‌മാസ്‌ത്രം പ്രയോഗിക്കാൻ സമയമായി, പുകഞ്ഞകൊള്ളി പുറത്ത്, സ്‌നേഹമുള്ളവർക്ക് കൂടെ പോകാം’

തിരുവനന്തപുരം: സ്‌ത്രീപീഡന പരാതിയിൽ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ശക്‌തമായ നടപടി പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മുരളീധരൻ...

റെഡ് പോളോ കാർ നടിയുടേത്; വിവരങ്ങൾ തേടി എസ്ഐടി, രാഹുലിന് ഇന്ന് നിർണായകം

പാലക്കാട്: ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാർ സിനിമാ നടിയുടേതെന്ന് സ്‌ഥിരീകരണം. കാർ നൽകിയ നടിയിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടിയതായാണ് വിവരം. അന്വേഷണ സംഘം നടിയുമായി...

നിയമസഭാ തിരഞ്ഞെടുപ്പ്; നേമത്ത് നിന്ന് മൽസരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ളബിന്റെ വോട്ട് വൈബ് പരിപാടിയിൽ വെച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമോയെന്ന...

രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിലേക്ക് കടന്നെന്ന് സൂചന; ഒളിയിടം കണ്ടെത്തി

ബെംഗളൂരു: ബലാൽസംഗ കേസിൽ ആരോപണ വിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്-കർണാടക അതിർത്തിയായ ബെംഗളൂരുവിൽ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പോലീസ് എത്തുന്നതിന് തൊട്ടുമുൻപ് രാഹുൽ കർണാടകയിലേക്ക് കടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബുധനാഴ്‌ചയാണ്...

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയർ ആര്യ രാജേന്ദ്രനെ ഒഴിവാക്കി കുറ്റപത്രം

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ നേമം സ്വദേശി യദുവിനെ അക്രമിച്ചെന്ന കേസിൽ മേയർ ആര്യ രാജേന്ദ്രൻ, ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ്, മേയറുടെ സഹോദരൻ കെഎം ഭാര്യ ആര്യ എന്നിവരെ ഒഴിവാക്കി പോലീസ് കുറ്റപത്രം...

രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ; നിരാഹാര സമരം തുടങ്ങി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ യുവതിയെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അവരെ തിരിച്ചറിയാൻ കഴിയുംവിധം ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുകയും ചെയ്‌തെന്ന കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ...
- Advertisement -