Sun, Jan 25, 2026
22 C
Dubai

ബോണക്കാട് വനത്തിൽ കാണാതായ മൂന്ന് ഉദ്യോഗസ്‌ഥരെയും കണ്ടെത്തി

തിരുവനന്തപുരം: ബോണക്കാട് വനത്തിൽ കാണാതായ മൂന്ന് ഉദ്യോഗസ്‌ഥരെയും കണ്ടെത്തി. പാലോട് ഫോറസ്‌റ്റ് ഓഫീസിലെ ഫോറസ്‌റ്റർ വിനീത, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്. ബോണക്കാട് ഈരാറ്റുമുക്ക് ഭാഗത്താണ് ജീവനക്കാർ...

‘വീഡിയോ ദൃശ്യങ്ങൾ അവഗണിക്കാൻ കഴിയില്ല’; രാഹുൽ ഈശ്വർ റിമാൻഡിൽ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ അറസ്‌റ്റിലായ ഒന്നാംപ്രതി രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്‌ത്‌ ജില്ലാ കോടതി. രാഹുൽ സമർപ്പിച്ച ജാമ്യഹരജി കോടതി...

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33% വർധന

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞവർഷം ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33% കൂടുതലാണിത്....

ചുവന്ന കാർ സിനിമാ താരത്തിന്റേത്? രാഹുൽ പാലക്കാട് വിട്ടത് അതിവിദഗ്‌ധമായി, റൂട്ട് അവ്യക്‌തം

പാലക്കാട്: ബലാൽസംഗ കേസിൽ ആരോപണവിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ജില്ല വിട്ടത് അതിവിദഗ്‌ധമായെന്ന് വിവരം. ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിയത് മുതൽ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കിയാണ്. പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാർ...

കേരളത്തിൽ എച്ച്ഐവി കേസുകൾ വർധിക്കുന്നു; കൂടുതൽ എറണാകുളത്ത്

തിരുവനന്തപുരം: കേരളത്തിൽ എച്ച്ഐവി വൈറസ് ബാധ വർധിക്കുന്നതായി സംസ്‌ഥാന എയ്‌ഡ്‌സ്‌ കൺട്രോൾ സൊസൈറ്റി. അണുബാധാസാന്ദ്രത രാജ്യത്ത് 0.20 ശതമാനവും കേരളത്തിൽ 0.07 ശതമാനവുമാണ്. കേരളത്തിൽ ഏറ്റവുമധികം എച്ച്ഐവി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്. ഈ സാമ്പത്തികവർഷം...

കിഫ്‌ബി മസാലബോണ്ട് ഇടപാട്; മുഖ്യമന്ത്രിക്ക് ഉൾപ്പടെ ഇഡി നോട്ടീസ്

കൊച്ചി: കിഫ്‌ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) നോട്ടീസ്. മൂന്നുവർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിക്ക് പുറമെ മുൻ ധനമന്ത്രി ടിഎം തോമസിനും...

അതിജീവിതയെ സോഷ്യൽ മീഡിയ വഴി അപമാനിച്ച കേസ്; രാഹുൽ ഈശ്വർ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറിനെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന്...

എസ്‌ഐആർ സമയപരിധി നീട്ടി; ഡിസംബർ 16ന് കരട് പട്ടിക പ്രസിദ്ധീകരിക്കും

ന്യൂഡെൽഹി: കേരളം ഉൾപ്പടെയുള്ള 12 സംസ്‌ഥാനങ്ങളിലെ എസ്‌ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്‌ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് കത്തയച്ചു. ഡിസംബർ 16 വരെയാണ് നീട്ടിയത്. എന്യൂമറേഷൻ...
- Advertisement -