പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ദേവസ്വം ബോർഡ്; മൊഴി നൽകി തന്ത്രി
തിരുവനന്തപുരം: 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ദേവസ്വം ബോർഡാണെന്ന് ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മൊഴി. അനുമതി നൽകുക മാത്രമാണ് താൻ ചെയ്‌തതെന്നും അദ്ദേഹം മൊഴി...
അറസ്‌റ്റിലായ യുവതിയെ പീഡിപ്പിച്ച കേസ്; ഡിവൈഎസ്‌പിക്ക് എതിരെ കേസും നടപടിയും
കോഴിക്കോട്: അനാശാസ്യ കേസിൽ അറസ്‌റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്‌പി എ. ഉമേഷിനെതിരെ ബലാൽസംഗ കേസും അച്ചടക്ക നടപടിയും ഉടൻ ഉണ്ടാകും. ഉമേഷിനെതിരായ റിപ്പോർട് ഡിജിപി നാളെ സർക്കാരിന് നൽകും....
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്‌റ്റ് ചെയ്യാൻ പോലീസ്; സംസ്‌ഥാന വ്യാപക തിരച്ചിൽ
തിരുവനന്തപുരം: ബലാൽസംഗ കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്‌റ്റ് ചെയ്യാൻ തിരക്കിട്ട ശ്രമവുമായി പോലീസ്. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്നു. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിന് തടസമല്ലെന്നാണ്...
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു
കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദം ബാധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിൽസയിൽ ആയിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ...
ഭൂമി തരംമാറ്റത്തിന് എട്ടുലക്ഷം രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ അറസ്‌റ്റിൽ
കോഴിക്കോട്: ഭൂമി തരംമാറ്റത്തിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ അറസ്‌റ്റിൽ. കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോനെ ആണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്. എട്ടുലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിന്റെ...
അനിത വധക്കേസ്; രണ്ടാം പ്രതി രജനിക്കും വധശിക്ഷ
ആലപ്പുഴ: അനിത വധക്കേസിലെ രണ്ടാം പ്രതിക്കും വധശിക്ഷ. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതയെ കൊലപ്പെടുത്തിയ കേസിൽ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനിയെ (38) ആണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ്...
ശബരിമല സ്വർണക്കൊള്ള; ബൈജുവിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി
തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ചെന്ന കേസിലെ പ്രതിയും മുൻ തിരുവാഭരണ കമ്മീഷണറുമായ കെഎസ് ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. അതേസമയം, ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം അപഹരിച്ചെന്ന കേസിൽ ബൈജുവിനെ...
തീപിടിത്തം നിയന്ത്രണവിധേയം; എസി ചില്ലർ ഇൻസ്‌റ്റലേഷൻ നടക്കുന്നതിനിടെ തീപടർന്നു
കോഴിക്കോട്: നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. ആശുപത്രിയിലെ സി ബ്ളോക്കിലെ ഒമ്പതാം നിലയിൽ എസിയുടെ യന്ത്രഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്.
ഒമ്പതാം നിലയ്‌ക്ക് മുകളിലുള്ള ടെറസിൽ എസി ചില്ലർ ഇൻസ്‌റ്റലേഷൻ...









































