റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കുന്നു; ട്രംപിന്റെ നിർദ്ദേശങ്ങൾ സ്വീകാര്യമെന്ന് സെലൻസ്‌കി
കീവ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അംഗീകരിച്ച് യുക്രൈൻ. യുഎസ് മുന്നോട്ടുവെച്ച പരിഷ്‌കരിച്ച നിർദ്ദേശങ്ങൾ സ്വീകാര്യമാണെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി വ്യക്‌തമാക്കി. ഏതാനും...
ചിക്കൻ കഴുകുന്നത് യൂറോപ്യൻ ക്ളോസറ്റിൽ, കടുത്ത ദുർഗന്ധം; നടപടിയുമായി നഗരസഭ
പത്തനംതിട്ട: വൃത്തിഹീനമായ സാഹചര്യത്തിൽ അതിഥി തൊഴിലാളികൾ ലൈസൻസില്ലാതെ നടത്തിവന്ന ഹോട്ടലുകളിൽ നിന്ന് പിഴയീടാക്കാൻ നോട്ടീസ് നൽകി നഗരസഭാ ആരോഗ്യവിഭാഗം. പന്തളം കടയ്‌ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡരികിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെ ഹോട്ടലുകൾക്കാണ് 10,000...
ശബരിമലയിൽ ഇനിമുതൽ സദ്യ; മാസ്‌റ്റർ പ്ളാൻ നടപടികൾ വേഗത്തിലാക്കും
തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്‌തർക്ക് അന്നദാനത്തിന് ഇനിമുതൽ വിഭവസമൃദ്ധമായ സദ്യ നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ. പായസവും പപ്പടവും അച്ചാറും സഹിതമുള്ള സദ്യയായിരിക്കും നൽകുക. ഇപ്പോൾ നൽകുന്ന പുലാവും...
വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ല; എംവി ഗോവിന്ദൻ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിലപാട് വ്യക്‌തമാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് ഗോവിന്ദൻ പറഞ്ഞു.
പ്രത്യേക അന്വേഷണ...
കടമക്കുടിയിൽ യുഡിഎഫ് സ്‌ഥാനാർഥിയില്ല; എൽസി ജോർജിന്റെ ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലെ കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന കോൺഗ്രസിലെ എൽസി ജോർജ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. തദ്ദേശ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രിക തള്ളിയതിന് എതിരെയായിരുന്നു എൽസി ഹൈക്കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ്...
നടിയെ ആക്രമിച്ച കേസ്; ഡിസംബർ എട്ടിന് വിധി പറയും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി പറയും. കേസിലെ ഒന്നാം പ്രതി എൻഎസ് സുനിൽ (പൾസർ സുനി) അടക്കം ഒമ്പത് പ്രതികളാണ് വിചാരണ നേരിട്ടത്. നടൻ ദിലീപ് കേസിലെ എട്ടാം...
തട്ടിയത് 66 ലക്ഷം രൂപ; ആഡംബര ജീവിതത്തിന് ഉപയോഗിച്ചു, കേസിൽ നാല് പ്രതികൾ
തിരുവനന്തപുരം: നടൻ ജി കൃഷ്‌ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‌ണയുടെ സ്‌ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. സ്‌ഥാപനത്തിലെ വനിതാ ജീവനക്കാർ 66 ലക്ഷം രൂപ തട്ടിയെടുത്തെടുത്തെന്നാണ്...
മലപ്പുറം പൂക്കോട്ടൂരിൽ അനുജനെ ജ്യേഷ്‌ഠൻ കുത്തിക്കൊന്നു
മഞ്ചേരി: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ അനുജനെ ജ്യേഷ്‌ഠൻ കുത്തിക്കൊന്നു. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) പോലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ 4.30ന് ആയിരുന്നു സംഭവം....








































