അനുനയ നീക്കം പാളി; തിരുവനന്തപുരം കോർപറേഷനിൽ മുന്നണികൾക്ക് വിമത ഭീഷണി
തിരുവനന്തപുരം: കോർപറേഷനിൽ ഇരുമുന്നണികൾക്കും വിമത ഭീഷണി. എൽഡിഎഫിനെതിരെ ശക്‌തരായ വിമത സ്‌ഥാനാർഥികളാണ് രംഗത്തുള്ളത്. വാഴോട്ടുകോണം, ഉള്ളൂർ, കാച്ചാണി, ചെമ്പഴന്തി, വിഴിഞ്ഞം വാർഡുകളിലാണ് എൽഡിഎഫിന് വിമത ഭീഷണി. സിപിഎം പ്രാദേശിക നേതാക്കളാണ് എൽഡിഎഫ് സ്‌ഥാനാർഥികൾക്കെതിരെ...
ശബരിമലയിൽ ഭക്‌തജന തിരക്ക്; നാളെ സ്‌പോട്ട് ബുക്കിങ് 5000 പേർക്ക് മാത്രം
പത്തനംതിട്ട: ശബരിമലയിൽ ഭക്‌തരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നാളെ സ്‌പോട്ട് ബുക്കിങ് 5000 പേർക്ക് മാത്രമായി നിജപ്പെടുത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു. വെർച്വൽ ക്യൂ ബുക്കിങ് വഴി 70,000 പേർക്ക് ദർശനം നടത്താൻ...
യുഡിഎഫ് സ്‌ഥാനാർഥികളുടെ പത്രിക തള്ളി; ആന്തൂരിൽ എൽഡിഎഫിന് എതിരില്ലാതെ ജയം
കണ്ണൂർ: ആന്തൂർ നഗരസഭയിൽ തിരഞ്ഞെടുപ്പിന് മുൻപേ അഞ്ച് വാർഡുകളിൽ ജയിച്ച് എൽഡിഎഫ്. ഇന്ന് രണ്ട് യുഡിഎഫ് സ്‌ഥാനാർഥികളുടെ പത്രിക തള്ളുകയും ഒരു സ്‌ഥാനാർഥി പിൻവാങ്ങുകയും ചെയ്‌തതോടെയാണ് അഞ്ചുപേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വാർഡുകളിൽ...
മാമി തിരോധാനക്കേസ്; അന്വേഷണത്തിൽ വീഴ്‌ച, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചില്ല
കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണത്തിൽ ലോക്കൽ പോലീസിന് വീഴ്‌ച പറ്റിയതായി അന്വേഷണ റിപ്പോർട്. മമ്മിയെ കാണാതായ ദിവസം സിസിടിവി പരിശോധിക്കുന്നതിൽ ഉൾപ്പടെ അന്വേഷണ സംഘം വീഴ്‌ച...
സംസ്‌ഥാനത്ത് മഴ വീണ്ടും ശക്‌തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ വീണ്ടും ശക്‌തമാകുന്നു. തെക്കൻ-മധ്യ കേരളത്തിൽ ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ...
ലഹരി ഇടപാട് തർക്കം; കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു, മുൻ കൗൺസിലറും മകനും പിടിയിൽ
കോട്ടയം: തിരുവാതുക്കല്ലിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു കൊലപാതകം. സംഭവത്തിൽ നഗരസഭ മുൻ കൗൺസിലർ വികെ അനിൽ കുമാർ,...
പ്രവാസികൾക്ക് ആശ്വാസം; തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് കൂട്ടി ഗൾഫ് എയർ
തിരുവനന്തപുരം: കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ച് തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചു. വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായാണ് വർധിച്ചത്.
ഇന്ന് മുതലാണ് സർവീസുകളുടെ എണ്ണം...
ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ
ബെംഗളൂരു: രണ്ട് മലയാളി വിദ്യാർഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിനി ജസ്‌റ്റിൻ, റാന്നി സ്വദേശിനി ഷെറിൻ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്‌തഗിരി കോളേജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം സെമസ്‌റ്റർ...








































