ശബരിമല സ്വർണക്കൊള്ള; ജയറാമിന്റെ മൊഴിയെടുക്കാൻ എസ്ഐടി, സാക്ഷിയാകും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ പോറ്റി കൊണ്ടുപോയിരുന്നു. കേസിൽ ജയറാം സാക്ഷിയാകുമെന്നും എസ്ഐടി അറിയിച്ചു. ജയറാമിനെ പോലുള്ള...
ഒരാഴ്‌ചയ്‌ക്കിടെ രണ്ട് ശസ്‌ത്രക്രിയ; വീട്ടമ്മ മരിച്ചു, ചികിൽസാ പിഴവെന്ന് ബന്ധുക്കൾ
പത്തനംതിട്ട: കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്‌ചയ്‌ക്കിടെ രണ്ട് ശസ്‌ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു. ആങ്ങുമുഴി കലപ്പമണ്ണിൽ മായയാണ് മരിച്ചത്. ചികിൽസാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ സ്വകാര്യ ആശുപത്രക്കെതിരെ രംഗത്തെത്തി.
ഗർഭപാത്രത്തിലെ മുഴ...
ഫ്രഷ് കട്ട് സംഘർഷം; സമരസമിതി ചെയർമാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
കോഴിക്കോട്: ഫ്രഷ് കട്ട് സമരസമിതി ചെയർമാന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ കസ്‌റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ് നേതാവിനെ വിട്ടയച്ചു. ഇന്നലെ കസ്‌റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഹാഫിസ് റഹ്‌മാനെയാണ് പോലീസ്...
വായ്‌പാ തട്ടിപ്പ്; കള്ളപ്പണ ഇടപാടുകളും നടന്നു, പിവി അൻവറിനെ ചോദ്യം ചെയ്യും
കൊച്ചി: കള്ളപ്പണ ഇടപാടുകൾ നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെ ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകും. അൻവറിന് ദുരൂഹ ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്...
പട്രോളിങ്ങിനിടെ താഴ്‌ചയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ രജോരി സെക്‌ടറിലുണ്ടായ അപകടത്തിൽ മലയാളി സൈനികന് വീരമൃത്യു. മലപ്പുറം ചെറുകുന്ന് ഒതുക്കുങ്ങൽ സുബ്രഹ്‌മണ്യന്റെയും ലക്ഷ്‌മിയുടെയും മകൻ സജീഷ് (48) ആണ് മരിച്ചത്. പട്രോളിങ് ഡ്യൂട്ടിക്കിടെ വാഹനം താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.
സുബേദാറായ...
തദ്ദേശ തിരഞ്ഞെടുപ്പ്; 1,64,427 പത്രികകൾ, സൂക്ഷ്‌മ പരിശോധന ആരംഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ആരംഭിച്ചു. സൂക്ഷ്‌മ പരിശോധനയ്‌ക്ക് ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തിങ്കളാഴ്‌ചയാണ് പത്രിക പിൻവലിക്കേണ്ട അവസാന ദിവസം. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച്...
സ്‌ത്രീയെ തലയ്‌ക്കടിച്ച് കൊന്നു, മൃതദേഹം ഉപേക്ഷിക്കാൻ പോകവേ തളർന്നുവീണു
കൊച്ചി: എറണാകുളം തേവര കോന്തുരുത്തി പള്ളിക്ക് സമീപത്തെ വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട സ്‌ത്രീ ലൈംഗിക തൊഴിലാളിയാണ്....
ശബരിമലയിൽ തിരക്ക് കുറയുന്നു; സുഖദർശനം, ഇന്ന് അവലോകന യോഗം
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കുറയുന്നു. ഇന്ന് രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. ഇന്നലെ എത്തിയവർക്കും ഒട്ടും കാത്തുനിൽക്കാതെ സുഖദർശനം ലഭിച്ചു. കർശന നിയന്ത്രണവും സ്‌പോട്ട് ബുക്കിങ് 5000 മാത്രമായി നിജപ്പെടുത്തിയതുമാണ് തിരക്ക് കുറയാൻ...








































