കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം? ഒറ്റഘട്ടമായെന്ന് സൂചന
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. ഒറ്റഘട്ടമായാവും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് വിവരം. കേരളം അടക്കം തിരഞ്ഞെടുപ്പ് നടക്കേണ്ട അഞ്ച് സംസ്‌ഥാനങ്ങളിലെയും ഒരുക്കം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.
കേരളത്തിന്...
വന്ദേഭാരത് സ്ളീപ്പർ; കേരളത്തിന് രണ്ടെണ്ണം, അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ
തിരുവനന്തപുരം: കേരളത്തിന് രണ്ട് വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ. 12 സ്ളീപ്പർ വന്ദേഭാരത് ട്രെയിനുകൾ ഈവർഷം പുറത്തിറക്കുന്നതിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്‌ഥാനങ്ങൾക്കായിരിക്കും ആദ്യ പരിഗണന.
എറണാകുളത്ത്...
തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജു അയോഗ്യൻ, എംഎൽഎ പദവി നഷ്‌ടമായി
കൊച്ചി: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് എംഎൽഎ പദവി നഷ്‌ടമായി. ആന്റണി രാജുവിനെ എംഎൽഎ സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കികൊണ്ടുള്ള വിജ്‌ഞാപനം പുറത്തിറങ്ങി. രണ്ടുവർഷത്തിന് മുകളിൽ...
അമീബിക് മസ്‌തിഷ്‌ക ജ്വരം; കോഴിക്കോട് സ്വദേശി മരിച്ചു
കോഴിക്കോട്: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഛർദ്ദിയെ തുടർന്ന് ഒരാഴ്‌ചയായി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
രോഗം...
‘മൽസരിച്ചത് മേയറാക്കുമെന്ന വാഗ്‌ദാനത്തിൽ; പോടാ പുല്ലേ പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല’
തിരുവനന്തപുരം: കോർപറേഷൻ മേയർ സ്‌ഥാനം ലഭിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി മുൻ ഡിജിപിയും ശാസ്‌തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ. കൗൺസിലറാകാൻ വേണ്ടി മാത്രമല്ല തിരഞ്ഞെടുപ്പിൽ മൽസരിച്ചതെന്നും മേയറാക്കുമെന്ന വാഗ്‌ദാനത്തിന്റെ പുറത്താണെന്നും ശ്രീലേഖ തുറന്നടിച്ചു.
''മൽസരിക്കാൻ വിസമ്മതിച്ച...
കരുവന്നൂർ കേസ്; മുൻ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ ജാമ്യാപേക്ഷ തള്ളി
ന്യൂഡെൽഹി: തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഏഴ് മുൻ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. 2006-2011 കാലഘട്ടത്തിൽ കരുവന്നൂർ സഹകരണ ബാങ്ക് ഡയറക്‌ടർ ബോർഡ്...
ഡയാലിസിസ് രോഗികൾ മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസ്
ആലപ്പുഴ: ഡയാലിസിസ് ചെയ്‌തതിലെ വീഴ്‌ച കാരണം രണ്ടുപേർ മരിച്ച സംഭവത്തിൽ ഹരിപ്പാട് ഗവ. താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്. ചികിൽസാ പിഴവിനാണ് ആശുപത്രി അധികൃതർക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106 (1) എന്നീ...
തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിനെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിൽ
കൊച്ചി: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഗതാഗത മന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജുവിനെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിൽ. ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാനുള്ള തീരുമാനത്തിലാണ് ബാർ കൗൺസിൽ. അഭിഭാഷക...









































