നേപ്പാളിൽ വീണ്ടും ജെൻ സീ കലാപം; ബാര ജില്ലയിൽ ഏറ്റുമുട്ടൽ, കർഫ്യൂ
കാഠ്‌മണ്ഡു: രണ്ടുമാസത്തെ ഇടവേളക്ക് ശേഷം നേപ്പാളിൽ വീണ്ടും ജെൻ സീ കലാപം. ബുധനാഴ്‌ച നേപ്പാളിലെ ബാര ജില്ലയിലാണ് യുവാക്കളുടെ സംഘവും സിപിഎൻ-യുഎംഎൽ പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായത്. ഇതേതുടർന്ന് മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
പിന്നാലെ പ്രതിഷേധക്കാരും...
ശബരിമല സ്വർണക്കൊള്ള; എ. പത്‌മകുമാർ അറസ്‌റ്റിൽ, കേസിൽ എട്ടാം പ്രതി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാർ അറസ്‌റ്റിൽ. ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത് പത്‌മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പോറ്റിയും പത്‌മകുമാറും തമ്മിൽ സാമ്പത്തിക...
അനിൽ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ; അടാട്ട് നിന്ന് ജനവിധി തേടും
തൃശൂർ: വടക്കാഞ്ചേരി മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയാകും. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ആം വാർഡിലാണ് അനിൽ അക്കര മൽസരിക്കുക. 2000 മുതൽ 2010 വരെ...
ശബരിമല സ്വർണക്കൊള്ള; പോറ്റിക്ക് ഒത്താശ, പത്‌മകുമാറിന്റെ അറസ്‌റ്റ് ഉടൻ?
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാറിനെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. കേസിൽ പത്‌മകുമാറിന്റെ അറസ്‌റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത് പത്‌മകുമാറാണെന്നാണ്...
അലൻ കൊലപാതകം; മുഖ്യപ്രതി അജിൻ, ക്രിമിനൽ സംഘത്തെ കൊണ്ടുവന്നത് 16-കാരൻ
തിരുവനന്തപുരം: ഫുട്‍ബോൾ മൽസരത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ അലൻ എന്ന 18 വയസുകാരൻ കുത്തേറ്റ് മരിച്ച കേസിലെ മുഖ്യപ്രതി ജഗതി സ്വദേശി അജിൻ (ബോബി) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
വധശ്രമം ഉൾപ്പടെ ഒട്ടേറെ കേസുകളിൽ പ്രതിയും...
ശബരിമലയിൽ തിരക്കിന് കുറവില്ല; സ്‌പോട്ട് ബുക്കിങ് നിയന്ത്രണം തുടങ്ങി, വലിയ നിര
പത്തനംതിട്ട: ശബരിമലയിലെ തിരക്ക് കുറയ്‌ക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള സ്‌പോട്ട് ബുക്കിങ് നിയന്ത്രണം തുടങ്ങി. വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ വരുന്നവർക്ക് സന്നിധാനത്തിലേക്ക് പോകാനോ ദർശനം നടത്താനോ കഴിയില്ല. തിങ്കളാഴ്‌ച വരെ സ്‌പോട്ട് ബുക്കിങ്...
കോൺഗ്രസിന് ആശ്വാസം; വൈഷ്‌ണയുടെ പേര് വോട്ടർപട്ടികയിൽ ചേർത്തു, മൽസരിക്കാം
തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്‌ഥാനാർഥി വൈഷ്‌ണ സുരേഷിന് ആശ്വാസം. വൈഷ്‌ണയുടെ പേര് വോട്ടർപട്ടികയിൽ പുനഃസ്‌ഥാപിച്ചു. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതോടെ, വൈഷ്‌ണയ്‌ക്ക് മുട്ടടയിൽ മൽസരിക്കാനുള്ള തടസങ്ങൾ...
ശബരിമല സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചു; നിയന്ത്രണം തിങ്കളാഴ്‌ച വരെ
കൊച്ചി: ശബരിമല തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി കർശന നിർദ്ദേശങ്ങൾ നൽകി ഹൈക്കോടതി. സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചു. തിങ്കളാഴ്‌ച വരെ ആയിരിക്കും ഈ നിയന്ത്രണം. ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കവെ...








































