Mon, Jan 26, 2026
20 C
Dubai

സീറ്റ് നിഷേധിച്ചു; നെടുമങ്ങാട് ബിജെപി പ്രവർത്തക ആത്‍മഹത്യയ്‌ക്ക്‌ ശ്രമിച്ചു

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തക ആത്‍മഹത്യയ്‌ക്ക്‌ ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌ക്കോട്ടല വാർഡിലെ ശാലിനി ആണ് ഇന്ന് പുലർച്ചെ നെടുമങ്ങാട്ടെ വീട്ടിൽ കൈഞരമ്പ് മുറിച്ച് ആത്‍മഹത്യയ്‌ക്ക്‌ ശ്രമിച്ചത്. മകനാണ് ശാലിനിയെ...

മകരവിളക്ക് മഹോൽസവം; ശബരിമല നട ഇന്ന് തുറക്കും, ഒരു ദിവസം 90,000 പേർക്ക് ദർശനം

പത്തനംതിട്ട: മണ്ഡലകാല മകരവിളക്ക് മഹോൽസവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ...

സീറ്റ് നൽകിയില്ല; തൃക്കണ്ണാപുരത്ത് ബിജെപി പ്രവർത്തകൻ ആത്‍മഹത്യ ചെയ്‌തു

തിരുവനന്തപുരം: കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ ബിജെപി പ്രവർത്തകൻ ആത്‍മഹത്യ ചെയ്‌തു. തൃക്കണാപുരം വാർഡിൽ സ്‌ഥാനാർഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ്  കെ തമ്പിയാണ് ആത്‍മഹത്യ ചെയ്‌തത്‌. സീറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം. മാദ്ധ്യമ സ്‌ഥാപനങ്ങളിലേക്ക്...

പാലത്തായി പീഡനക്കേസ്; പ്രതി പത്‌മരാജന് മരണം വരെ ജീവപര്യന്തം തടവും പിഴയും

കണ്ണൂർ: പാലത്തായി പീഡനക്കേസിലെ പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ട് ഹൗസിൽ കെ. പത്‌മരാജന് മരണം വരെ ജീവപര്യന്തം തടവുശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 376 എ,...

കോൺഗ്രസിന് തിരിച്ചടി; മുട്ടട സ്‌ഥാനാർഥി വൈഷ്‌ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി

തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥി വൈഷ്‌ണ സുരേഷിന്റെ പേര് സപ്ളിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്‌തു. സിപിഎമ്മിന്റെ പരാതി അംഗീകരിച്ചാണ് പേര്...

കലൂരിൽ 12-വയസുകാരന് ക്രൂര മർദ്ദനം, അമ്മയും ആൺസുഹൃത്തും പിടിയിൽ

കൊച്ചി: കലൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിയെ അമ്മയും ആൺസുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി. കലൂരിലെ ഫ്‌ളാറ്റിലാണ് മകനൊപ്പം ഇവർ താമസിച്ചിരുന്നത്. എട്ടാം ക്ളാസിൽ പഠിക്കുന്ന 12...

എറണാകുളം- ബെംഗളൂരു വന്ദേഭാരതിൽ പുനഃക്രമീകരണം; ജനുവരി മുതൽ കൂടുതൽ ടിക്കറ്റുകൾ

തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരതിൽ ടിക്കറ്റ് ക്വോട്ട പുനഃക്രമീകരിക്കുമെന്ന് റെയിൽവേ. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഗുണകരമാവുന്ന രീതിയിലാകും ക്രമീകരണം. ജനുവരി മുതൽ കേരളത്തിൽ നിന്നുള്ളവർക്ക് കൂടുതൽ ടിക്കറ്റുകൾ ലഭ്യമാക്കുമെന്നും റെയിൽവേ അറിയിച്ചു. ഡിവിഷണൽ റെയിൽവേ...

‘എസ്‌ഐആർ നീട്ടിവയ്‌ക്കണം’; സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്ത്‌ എസ്‌ഐആർ നടപ്പാക്കുന്നത് നീട്ടിവയ്‌ക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. എസ്‌ഐആറിൽ ഇടപെടാനില്ലെന്ന് വ്യക്‌തമാക്കിയ ജസ്‌റ്റിസ്‌ വി.ജി അരുൺ സംസ്‌ഥാന സർക്കാരിന്റെ ഹരജിയിലെ നടപടികൾ അവസാനിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ്...
- Advertisement -