തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക നാളെ മുതൽ സമർപ്പിക്കാം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്‌ഞാപനം നാളെ. രാവിലെ 11 മണിമുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി നവംബർ 21 ആണ്. അന്നേ ദിവസം വൈകീട്ട് മൂന്നുവരെ പത്രിക...
ഗർഡർ അപകടം; നരഹത്യക്ക് കേസെടുത്ത് പോലീസ്, കമ്പനി ജീവനക്കാർ പ്രതികൾ
തുറവൂർ: അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ സ്‌ഥാപിക്കുന്നതിനിടെ കോൺക്രീറ്റ് ഗർഡുകൾ പിക്കപ്പ് വാനിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ച സംഭവത്തിൽ നരഹത്യക്ക് കേസെടുത്ത് പോലീസ്. നിർമാണ കമ്പനി...
‘കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കിൽ തനിക്ക് ഉത്തരവാദിത്തമില്ല; ഇടതു രാഷ്‌ട്രീയം ആരും പഠിപ്പിക്കണ്ട’
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പൊട്ടിത്തെറിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം എഴുതിയ ലേഖനമാണ് ശിവൻകുട്ടിയെ ചൊടിപ്പിച്ചത്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ...
‘ഉദ്യോഗസ്‌ഥ ക്ഷാമം, എസ്‌ഐആർ നിർത്തിവെക്കണം’; സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്‌ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പും എസ്‌ഐആറും ഒരേസമയത്താണ് നടക്കുന്നതെന്നും ഇത് ഉദ്യോഗസ്‌ഥ ക്ഷാമത്തിനും ഭരണസ്‌തംഭനത്തിനും ഇടയാക്കുമെന്നും സർക്കാർ...
പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് അപകടം; ഡ്രൈവർ മരിച്ചു
തുറവൂർ: അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗാർഡറുകൾ സ്‌ഥാപിക്കുന്നതിനിടെ ജാക്കിയിൽ നിന്ന് തെന്നിയ കോൺക്രീറ്റ് ഗർഡുകൾ പിക്കപ്പ് വാനിന് മുകളിലേക്ക് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഹരിപ്പാട് പള്ളിപ്പാട് ജിഷ്‌ണു...
മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ പണിമുടക്ക് നാളെ; ഒപി ബഹിഷ്‌കരിക്കും
തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളേജുകളിലെ ഡോക്‌ടർമാർ നാളെ പണിമുടക്കും. ഒപി ബഹിഷ്‌കരിക്കും. അത്യാവശ്യ സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഡോക്‌ടർമാർ വിട്ടുനിൽക്കുമെന്നും കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിഎംസിടിഎ)...
പിഎം ശ്രീ പദ്ധതി; സിപിഐയുടെ അതൃപ്‌തിക്ക് പിന്നാലെ കേന്ദ്രത്തിന് കത്തയച്ച് സർക്കാർ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംസ്‌ഥാനത്ത് താൽക്കാലികമായി മരവിപ്പിച്ചതായി കേന്ദ്രത്തിന് കത്ത് നൽകി സർക്കാർ. കത്ത് വൈകുന്നതിൽ അതൃപ്‌തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേത്തുടർന്ന് ഇന്ന് ഉച്ചയോടെയാണ് സർക്കാർ...
അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക്, ദിവ്യക്ക് സീറ്റില്ല; കണ്ണൂരിൽ സിപിഎം സ്‌ഥാനാർഥികളായി
കണ്ണൂർ: ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷാണ് 16 സീറ്റുകളിലേക്കുള്ള സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയയായ മുൻ ജില്ലാ പഞ്ചായത്ത്...








































