Mon, Jan 26, 2026
22 C
Dubai

ശബരിമല സ്വർണക്കൊള്ള; കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തു. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണമാണിത്. സർക്കാർ ഉദ്യോഗസ്‌ഥരായ ദേവസ്വം ബോർഡ് ജീവനക്കാരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി പറയുന്നു. കേസ് റാന്നിയിൽ നിന്നും...

പിഎം ശ്രീ പദ്ധതി; കത്തയക്കാൻ വൈകുന്നതിന് സിപിഐക്ക് അതൃപ്‌തി? ഇന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാൻ നീട്ടിക്കൊണ്ട് പോകുന്നതിൽ സിപിഐക്ക് അതൃപ്‌തി. ഇന്നലെ ചേർന്ന സിപിഐ സെക്രട്ടറിയേറ്റ്, നിർവാഹകസമിതി യോഗങ്ങളിൽ ഇക്കാര്യം ഉയർന്നു. ബോധപൂർവം...

ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം അടച്ചു; പ്രതിസന്ധി ഉണ്ടാവില്ലെന്ന് കെഎസ്ഇബി

തൊടുപുഴ: അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം അടച്ചു. നിലയത്തിലെ ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം ഇന്നലെ രാത്രി ഒമ്പതോടെ നിർത്തി. തുടർന്ന് കുളമാവിലെ ഇൻടേക്ക് വാൽവിന്റെ ഷട്ടർ അടച്ചു. പുലർച്ചെ രണ്ടിന് ഒരു...

ശബരിമല സ്വർണക്കൊള്ള; എൻ. വാസു 14 ദിവസത്തേക്ക് റിമാൻഡിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എൻ. വാസു അറസ്‌റ്റിൽ. ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ...

കുമ്പള-ആരിക്കാടിയിൽ നാളെ മുതൽ ടോൾ പിരിക്കാൻ നീക്കം; നാട്ടുകാർ പ്രതിഷേധത്തിൽ

കാസർഗോഡ്: കുമ്പള-ആരിക്കാടി ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ പിരിക്കാൻ നീക്കം. ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ മാദ്ധ്യമങ്ങളിലൂടെ അറിയിപ്പ് നൽകി. നാട്ടുകാരുടെ പ്രതിഷേധവും ആശങ്കയും നിലനിൽക്കെയാണ് ടോൾ പിരിക്കാനുള്ള...

ദേശീയപാത നിർമാണം; മണ്ണിനടിയിൽപ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: ദേശീയപാത നിർമാണം നടക്കുന്ന കൊല്ലം ബൈപ്പാസിൽ ഇതര സംസ്‌ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി മുഹമ്മദ് ജുബരാൽ (48) ആണ് മരിച്ചത്. കുരീപ്പുഴ പാലത്തിന് സമീപം മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിലാണ് മൃതദേഹം...

കളത്തിൽ മൂന്ന് ഏരിയ സെക്രട്ടറിമാർ; തിരുവനന്തപുരത്ത് എൽഡിഎഫ് സ്‌ഥാനാർഥികളായി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. 93 സീറ്റുകളിലാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. മേയർ ആര്യ രാജേന്ദ്രൻ പട്ടികയിൽ ഇല്ല. 70 സീറ്റുകളിൽ സിപിഎം മൽസരിക്കും. 31 സീറ്റുകളാണ് ഘടകകക്ഷികൾക്ക്. ഇതിൽ...

പൊതുവേദിയിൽ മേയർക്ക് രാജിക്കത്ത് കൈമാറി കോൺഗ്രസ് കൗൺസിലർ; നാടകീയ രംഗം

കോഴിക്കോട്: മേയർ പങ്കെടുത്ത പൊതുപരിപാടിയിൽ നാടകീയ സംഭവങ്ങൾ. നടക്കാവ് വാർഡിലെ കോൺഗ്രസ് കൗൺസിലർ അൽഫോൺസ മാത്യു കൗൺസിലർ സ്‌ഥാനം രാജിവെച്ച് ആംആദ്‌മി പാർട്ടിയിൽ ചേർന്നു. പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്ന മേയർ ബീന ഫിലിപ്പിന് വേദിയിൽ...
- Advertisement -