‘രണ്ടെണ്ണം അടിച്ചാൽ മിണ്ടാതിരുന്നോളണം, അഭ്യാസം കാണിച്ചാൽ പോലീസ് സ്‌റ്റേഷനിലേക്ക്’
കൊല്ലം: മദ്യപിച്ചതിന്റെ പേരിൽ ഒരാളെ ബസിൽ കയറ്റാതിരിക്കാൻ കഴിയില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. എന്നാൽ, കെഎസ്ആർടിസി ബസിൽ മദ്യപിച്ച് കയറി അഭ്യാസം കാണിച്ചാൽ അത്തരക്കാരെ അടുത്ത പോലീസ് സ്‌റ്റേഷനിൽ എത്തിക്കും. ഇതിന്...
തിരുവല്ല കവിത കൊലക്കേസ്; പ്രതി അജിന് ജീവപര്യന്തം തടവും അഞ്ചുലക്ഷം പിഴയും
തിരുവല്ല: അയിരൂർ സ്വദേശി കവിതയെ (19) കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി കുമ്പനാട് കരാലിൻ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും...
തിരു. മെഡിക്കൽ കോളേജിൽ അനാസ്‌ഥ? രോഗി മരിച്ചെന്ന് പരാതി, ശബ്‌ദസന്ദേശം പുറത്ത്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്‌ഥയിൽ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പൻമന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്. വേണുവിന് ആവശ്യമായ ചികിൽസ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. താൻ മരിച്ചാൽ...
അങ്കമാലിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റേത് കൊലപാതകം; അമ്മൂമ്മ അറസ്‌റ്റിൽ
കൊച്ചി: അങ്കമാലി കറുകുറ്റിക്കടുത്ത് കരിപ്പാലയിൽ ആറുമാസം പ്രായമായ കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സ്‌ഥിരീകരിച്ച് പോലീസ്. കൊല നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മൂമ്മ റോസിലി...
ശബരിമല സ്വർണക്കൊള്ള; കെപി ശങ്കരദാസിനെ ചോദ്യം ചെയ്‌ത് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനെ ചോദ്യം ചെയ്‌ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). തന്ത്രിയും ഉദ്യോഗസ്‌ഥരും തീരുമാനിച്ച കാര്യങ്ങളാണ് ബോർഡ് ശബരിമലയിൽ നടപ്പാക്കിയതെന്നാണ് ശങ്കരദാസിന്റെ...
പൊന്നാനിയിൽ കടലാക്രമണത്തിൽ ഏഴ് വള്ളങ്ങൾ തകർന്നു; ലക്ഷങ്ങളുടെ നഷ്‌ടം
പൊന്നാനി: പാലപ്പെട്ടി അജ്‌മേർ നഗറിൽ ഇന്ന് പുലർച്ചെ ഉണ്ടായ കടലാക്രമണത്തിൽ ഏഴ് വള്ളങ്ങൾ തകർന്നു. തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബർ വള്ളങ്ങളാണ് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തിൽ തകർന്ന് കടലിൽ പോയത്. പുലർച്ചെ മൂന്നുമണിക്ക് കടൽ...
വാഹനക്കടത്ത്; അന്വേഷണത്തിന് ഭൂട്ടാൻ സർക്കാരും, പരിശോധന ശക്‌തമാക്കും
ന്യൂഡെൽഹി: ഭൂട്ടാനിൽ നിന്ന് നൂറുകണക്കിന് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ഭൂട്ടാൻ സർക്കാറും. ഇന്ത്യ-ഭൂട്ടാൻ അധികൃതർ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്‌തതായും അതിർത്തിയിൽ പരിശോധന ശക്‌തമാക്കാൻ ധാരണയായതുമാണ്...
മൂന്നാറിൽ യുവതിക്ക് ദുരനുഭവം; കുറ്റക്കാരായ ടാക്‌സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും
തൊടുപുഴ: മൂന്നാറിൽ ടാക്‌സി ഡ്രൈവർമാരിൽ നിന്ന് വിനോദസഞ്ചാരിയായ യുവതിക്ക് ദുരനുഭവമുണ്ടായ സംഭവത്തിൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ. ആറ് കുറ്റക്കാർ ഉണ്ടെന്നും അവരെ പിടികൂടി കഴിഞ്ഞാൽ ഉടൻ ലൈസൻസ്...









































