പ്രതിഷേധത്തിന് ഫലം; കാർഷിക സർവകലാശാലയിൽ ഫീസ് കുറയ്‌ക്കാൻ ധാരണ
തിരുവനന്തപുരം: കാർഷിക സർവകലാശാലയിൽ ഫീസ് കുറയ്‌ക്കാൻ ധാരണ. കൃഷിമന്ത്രി ഇന്ന് സർവകലാശാല അധികൃതരുമായി ചേർന്ന് നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. യുജി കോഴ്‌സുകൾക്ക് 50 ശതമാനവും പിജി കോഴ്‌സുകൾക്ക് 40 ശതമാനവും ഫീസ്...
എഴുത്തച്ഛൻ പുരസ്‌കാരം കവി കെജി ശങ്കരപ്പിള്ളയ്‌ക്ക്
തിരുവനന്തപുരം: 2025ലെ എഴുത്തച്ഛൻ പുരസ്‌കാരം കവി കെജി ശങ്കരപ്പിള്ളയ്‌ക്ക്. സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്...
‘അതിദാരിദ്ര്യമുക്‌ത കേരളം’; പ്രഖ്യാപിച്ച് മുഖ്യമന്ത്രി, തട്ടിപ്പെന്ന് പ്രതിപക്ഷം- സഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്‌ത സംസ്‌ഥാനമായി കേരളത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം പുതുയുഗപ്പിറവിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം തട്ടിപ്പാണെന്ന് ആവർത്തിച്ച്...
ബെംഗളൂരു- എറണാകുളം വന്ദേഭാരത് അടുത്തയാഴ്‌ച; കേരളത്തിൽ രണ്ട് സ്‌റ്റോപ്പുകൾ
തിരുവനന്തപുരം: ബെംഗളൂരു- എറണാകുളം വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉൽഘാടനം ചെയ്യും. ബുധനാഴ്‌ച ഒഴിച്ച് മറ്റു ദിവസങ്ങളിൽ സർവീസ് ഉണ്ടാകും. രാവിലെ 5.10ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്...
ശബരിമലയിൽ കവർച്ചയ്‌ക്ക് അവസരമൊരുക്കി; മുൻ എക്‌സി. ഓഫീസർ അറസ്‌റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിൽ മൂന്നാം പ്രതിയായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനെ അറസ്‌റ്റ് ചെയ്‌തു.
ഇന്നലെ...
താമരശ്ശേരി ഫ്രഷ് കട്ട് തുറക്കാൻ അനുമതി, പ്രദേശത്ത് പോലീസ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം പ്രവർത്തിക്കാൻ അനുമതി നൽകിയതിന്റെ പശ്‌ചാത്തലത്തിൽ പ്രദേശത്ത് പോലീസ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കേന്ദ്രം തുറക്കുകയാണെങ്കിൽ സമരം തുടങ്ങുമെന്ന പ്രദേശവാസികളുടെ പ്രഖ്യാപനത്തെ തുടർന്നാണ് നിരോധനാജ്‌ഞ...
കേരള ജ്യോതി പുരസ്‌കാരം ഡോ. എംആർ രാഘവ വാര്യർക്ക്
തിരുവനന്തപുരം: 2025ലെ കേരള ജ്യോതി പുരസ്‌കാരം ഡോ. എംആർ രാഘവ വാര്യർക്ക്. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം. കാർഷിക മേഖലയിലെ സംഭാവനകൾക്ക് പിബി അനീഷിനും കലാരംഗത്തെ പ്രവർത്തനങ്ങൾക്ക് രാജശ്രീ വാര്യർക്കും കേരള...
റസൂൽ പൂക്കുട്ടി സംസ്‌ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ; കുക്കു വൈസ് ചെയർപേഴ്‌സൻ
തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഓസ്‌കർ ജേതാവും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടന 'അമ്മ' ജനറൽ സെക്രട്ടറിയുമായ കുക്കു പരമേശ്വരൻ ആണ് വൈസ് ചെയർപേഴ്‌സൻ. പ്രേംകുമാർ ഉൾപ്പെട്ട ഭരണസമിതിയെ...









































