തിരഞ്ഞെടുപ്പ് ചൂടിലേക്ക് തെക്കൻ ജില്ലകൾ; പരസ്യപ്രചാരണം ഇന്ന് സമാപിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറിന് സമാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്‌ചയാണ് വോട്ടെടുപ്പ്. 36,630...
കോടതി ജാമ്യം നിഷേധിച്ചു; ജയിലിൽ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ
തിരുവനന്തപുരം: ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ. ആഹാരം കഴിക്കാമെന്ന് ജയിൽ അധികൃതരെ അറിയിച്ചു. കോടതി ജാമ്യം നിഷേധിച്ചതോടെയാണ് തീരുമാനത്തിൽ നിന്ന് പിൻമാറിയത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം...
ശബരിമല കേസുകളിൽ നടപടി എന്ത്? സ്‌പീക്കർക്ക് കത്ത് നൽകി കോൺഗ്രസ്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് എതിരെയുള്ള കേസുകളിൽ എന്ത് നടപടി എടുത്തു എന്ന ചോദ്യത്തിന് മൂന്ന് മാസമായിട്ടും മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി എപി...
കാട്ടാന ആക്രമണം; കടുവാ സെൻസസിന് പോയ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു
അഗളി: അട്ടപ്പാടി മുള്ളി വനത്തിൽ കടുവാ സെൻസസിന് പോയ വനംവകുപ്പ് ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നെല്ലിപ്പതി സ്വദേശിയും പുതൂർ ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ബീറ്റ് അസിസ്‌റ്റന്റുമായ കാളിമുത്തു (52) ആണ് മരിച്ചത്.
ഇന്നലെ രാവിലെ...
തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം നാളെ സമാപിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം നാളെ സമാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്‌ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറിലേക്ക്...
രാഹുൽ മാങ്കൂട്ടത്തിലിന് താൽക്കാലിക ആശ്വാസം; അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് പരിഗണിക്കുന്ന ഈമാസം 15 വരെയാണ് ജസ്‌റ്റിസ് കെ. ബാബു രാഹുലിന്റെ അറസ്‌റ്റ് തടഞ്ഞിരിക്കുന്നത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് കോടതിയുടെ...
കൊട്ടിയത്ത് നിർമാണത്തിലുള്ള ദേശീയപാത ഇടിഞ്ഞുതാണു; സർവീസ് റോഡിൽ വിള്ളൽ
കൊല്ലം: കൊട്ടിയം മൈലക്കാടിന് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാണു. ദേശീയപാതയുടെ പാർശ്വഭിത്തി താഴെ സർവീസ് റോഡിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. ഇതേത്തുടർന്ന് സർവീസ് റോഡിൽ വിള്ളലുണ്ടായി. സ്‌കൂൾ ബസും മൂന്ന് കാറുകളും തകർന്ന സർവീസ്...
വിസി നിയമനം; ‘ഗവർണറും സർക്കാരും സമവായത്തിൽ എത്തണം, വ്യാഴാഴ്‌ച വരെ സമയം’
ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ മുന്നറിയിപ്പുമായി സുപ്രീം കോടതി. വിഷയത്തിൽ ഗവർണറും സംസ്‌ഥാന സർക്കാരും തമ്മിൽ സമവായത്തിൽ എത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. സമവായത്തിൽ എത്തിയില്ലെങ്കിൽ, അടുത്ത വ്യാഴാഴ്‌ച വൈസ്...









































