Wed, Jan 28, 2026
18 C
Dubai

കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ നടപടി; രണ്ട് ഡോക്‌ടർമാർക്ക് സസ്‌പെൻഷൻ

പാലക്കാട്: നാലാം ക്ളാസ് വിദ്യാർഥിനി വിനോദിനിയുടെ കൈ പ്ളാസ്‌റ്ററിട്ട ശേഷം പഴുപ്പ് കയറി മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്‌ടർമാരെ സസ്‌പെൻഡ് ചെയ്‌തു. ഡോ. മുസ്‌തഫ, ഡോ....

‘അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ’; സഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയം ഉന്നയിച്ചു. സ്വർണം കാണാതായ സംഭവത്തിൽ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡണ്ടും രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ...

സംസ്‌ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതി; പ്രകാശ് രാജ് ജൂറി ചെയർമാൻ

തിരുവനന്തപുരം: 2024ലെ സംസ്‌ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയുടെ ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നാളെ രാവിലെ മുതൽ ജൂറി സ്‌ക്രീനിങ് ആരംഭിക്കും. സംവിധായകരായ രഞ്‌ജൻ പ്രമോദ്, ജിബു...

‘ഒരുത്തനും എന്ത് പറഞ്ഞാലും വകവയ്‌ക്കില്ല; ഉത്തരവ് പാലിച്ചില്ലെങ്കിൽ ചോദിച്ചിരിക്കും’

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നവർക്ക് കർശന മുന്നറിയിപ്പ്. ഇനിമുതൽ ബസിൽ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞാൽ നടപടിയെടുക്കുമെന്നും ഒരുത്തനും എന്ത് പറഞ്ഞാലും വകവയ്‌ക്കില്ലെന്നും മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. ടൺ കണക്കിന് മാലിന്യമാണ്...

വയലാർ സാഹിത്യ അവാർഡ് ഇ. സന്തോഷ് കുമാറിന്

തിരുവനന്തപുരം: 49ആം വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം ഇ. സന്തോഷ് കുമാറിന്. 'തപോമയിയുടെ അച്‌ഛൻ' എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും പ്രശസ്‌തി പത്രവും ശിൽപ്പവും ഉൾപ്പെടുന്നതാണ് അവാർഡ്. ടിഡി രാമകൃഷ്‌ണൻ, എൻപി ഹഫീസ്,...

പ്ളാസ്‌റ്ററിട്ട കൈ മുറിച്ചുമാറ്റിയ സംഭവം; കുട്ടിക്ക് കൃത്യമായ ചികിൽസ നൽകിയെന്ന് വാദം

പാലക്കാട്: നാലാം ക്ളാസ് വിദ്യാർഥിനി വിനോദിനിയുടെ കൈ ജില്ലാ ആശുപത്രിയിൽ പ്ളാസ്‌റ്ററിട്ട ശേഷം പഴുപ്പ് കയറി മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ വിവരങ്ങൾ മറച്ച് ആരോഗ്യവകുപ്പ്. കുട്ടിക്ക് മതിയായ ചികിൽസ നൽകിയെന്നാണ് ഡിഎംഒ നിയോഗിച്ച...

ഇവിടം ആത്‌മാവിന്റെ ഭാഗം, നിൽക്കുന്നത് വൈകാരിക ഭാരത്തോടെ; മോഹൻലാൽ

തിരുവനന്തപുരം: ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണ്. ഇന്ത്യൻ സിനിമാ ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ, അതിന്റെ സന്തോഷം പങ്കുവെക്കാനായി സ്വന്തം നാട്ടിലെത്തിയപ്പോൾ, കേരള സർക്കാർ...

കുട്ടികളുടെ മരണം; ചുമ മരുന്ന് നിരോധിച്ച് കേരളവും, വിൽക്കാനോ കൊടുക്കാനോ പാടില്ല

തിരുവനന്തപുരം: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ, കേരളത്തിലും കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ചു. സംസ്‌ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സിറപ്പിന്റെ വിൽപ്പന നിർത്തിവയ്‌പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ...
- Advertisement -