Thu, Jan 29, 2026
22 C
Dubai

‘സംഗമം ആഗോള വിജയം; വ്യാജ പ്രചാരണം, ഒഴിഞ്ഞ കസേരകൾ എഐ ദൃശ്യങ്ങൾ’

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേരയുടെ ദൃശ്യങ്ങൾ എഐ (നിർമിതബുദ്ധി) ദൃശ്യങ്ങളാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഗമം ആഗോള വിജയമാണ്. ലോകപ്രശസ്‌തമായ വിജയം. പങ്കാളിത്തം കുറഞ്ഞെന്നത് വ്യാജ പ്രചാരണമെന്നും...

മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം

ന്യൂഡെൽഹി: 2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്‌ക്കുള്ള സമഗ്ര സംഭാവനയ്‌ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. 2023ലെ പുരസ്‌കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ചൊവ്വാഴ്‌ച നടക്കുന്ന 71ആം മത്...

സംസ്‌ഥാനത്ത്‌ ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം; അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. കാരക്കോട് സ്വദേശിയായ 13 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ...

‘ശബരിമലയിൽ വരുന്നത് 90 ശതമാനവും കമ്യൂണിസ്‌റ്റുകാർ; പിണറായി അടുത്ത തവണയും മുഖ്യമന്ത്രിയാകും’

പത്തനംതിട്ട: ശബരിമലയിൽ വരുന്ന 90 ശതമാനവും കമ്യൂണിസ്‌റ്റുകാരാണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ ഭക്‌തനാണെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പ സംഗമത്തിന്റെ ഉൽഘാടന ചടങ്ങിന് ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. കമ്യൂണിസ്‌റ്റുകാർ നിരീശ്വരവാദം പറയുമെങ്കിലും...

ശബരിമല എല്ലാവർക്കും പ്രാപ്‌തമായ ആരാധനാലയം, ശക്‌തിപ്പെടുത്തണം; മുഖ്യമന്ത്രി

പമ്പ: ശബരിമല എല്ലാവർക്കും പ്രാപ്‌തമായ ആരാധനാലയമാണെന്നും അതിനെ ശക്‌തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും...

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ (52) ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലറാണ്. അന്നൂർ സ്വദേശിയായ അനിൽകുമാറിനെ തിരുമലയിലെ ഓഫീസിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്‍മഹത്യാ...

പോലീസ് ട്രെയിനിയുടെ ആത്‍മഹത്യ; റിപ്പോർട് തള്ളി കുടുംബം

തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിൽ പോലീസ് ട്രെയിനിയായ ആദിവാസി യുവാവ് വിതുര പേപ്പാറ കരിപ്പാലം സ്വദേശി ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ റിപ്പോർട് തള്ളി കുടുംബം. ആനന്ദ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ക്യാമ്പിൽ...

രാഹുൽ ഇന്ന് പാലക്കാട് എത്തിയേക്കും; ഓഫീസ് പൂട്ടാനെത്തി ബിജെപി, പ്രതിഷേധം

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ ഓഫീസ് പൂട്ടാനെത്തി ബിജെപി പ്രവർത്തകർ. പോലീസ് തടഞ്ഞതോടെ ഉപരോധമായി. ആരോപണ വിധേയനായ എംഎൽഎയെ ഓഫീസിൽ കയറ്റില്ലെന്ന് പ്രവർത്തകർ പറഞ്ഞു. രാഹുൽ രാജിവെക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. എന്നാൽ,...
- Advertisement -