Thu, Jan 22, 2026
21 C
Dubai

വോട്ടിന് മുൻപേ എൽഡിഎഫിന് വിജയം; മലപ്പട്ടത്തും ആന്തൂരും എതിർ സ്‌ഥാനാർഥികളില്ല

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും എൽഡിഎഫ് സ്‌ഥാനാർഥികൾക്ക് എതിരില്ല. ഈ വാർഡുകളിൽ മറ്റാരും പത്രിക നൽകിയില്ല. മലപ്പട്ടം പഞ്ചായത്തിലെ 5ആം വാർഡ്...

പാലത്തായി വിധിയിൽ ആഹ്ളാദ പ്രകടനം; പടക്കം പൊട്ടി സ്‌ത്രീക്ക് പരിക്ക്, കേസ്

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയെ മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധിയിൽ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി സ്‌ത്രീക്ക് പരിക്ക്. സംഭവത്തിൽ പോലീസ് കേസെടുത്തു. ആഹ്ളാദ പ്രകടനം നടത്തിയ 14 പേർക്കെതിരെയും വിധിയിൽ...

കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു; നായാട്ടിനിടെയെന്ന് സംശയം

കണ്ണൂർ: പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശി നെല്ലംകുഴി ഷിജോയാണ് (37) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതാണെന്നാണ് പോലീസ് നൽകുന്ന സൂചന. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത്...

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; രണ്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടുമാസം പ്രായമായ കുട്ടി കിണറ്റിൽ വീണ് മരിച്ചു. കുറുമാത്തൂർ പോക്കുണ്ട് ജാബിർ- മുബഷിറ ദമ്പതികളുടെ മകൻ ഹാമിഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കിണറിന് സമീപത്ത് നിന്ന്...

കണ്ണൂരിൽ കെട്ടിട നിർമാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ: പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിട നിർമാണത്തിനിടെ ഷോക്കേറ്റ് താഴെ വീണ തൊഴിലാളി മരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. നിർമാണം നടക്കുന്ന കെട്ടിടത്തോട്...

അഷിക്കുൽ ഇസ്‌ലാം വധക്കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി

കണ്ണൂർ: തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി കോൺക്രീറ്റിട്ട കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ഇരിക്കൂർ പോലീസ് ബംഗാളിലെത്തി പിടികൂടി. ദൃശ്യം മോഡൽ കൊലപാതകം നടത്തിയ പരേഷ് നാഥ്‌ മണ്ഡലിനെയാണ് ഇരട്ടി പോലീസ് ഇന്നലെ സാഹസികമായി...

ബൈക്ക് റോഡിൽ തെന്നിവീണു; യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു

കൂത്തുപറമ്പ്: റോഡിൽ ബൈക്ക് തെന്നിവീണ് യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. തലശ്ശേരി- വളവുപാറ റോഡിൽ ബംഗ്ളമൊട്ട വളവിന് സമീപം വൈകീട്ട് നാലരയോടെയാണ് അപകടം. കാസർഗോഡ് പെരിയ സ്വദേശി വിഷ്‌ണു (29) ആണ് മരിച്ചത്....

കണ്ണൂരിൽ മലയോര മേഖലകളിൽ അതിശക്‌തമായ മഴ; വീടുകളിൽ വെള്ളം കയറി

കണ്ണൂർ: ജില്ലയിലെ മലയോര മേഖലകളിൽ അതിശക്‌തമായ മഴ തുടരുന്നു. ചെറുപുഴയിൽ മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകളിലും വ്യാപാര സ്‌ഥാപനങ്ങളിലും വെള്ളം കയറി. പ്രാപ്പായിൽ ദാമോദരന്റെ വീടിന്റെ മതിൽ ഇടിഞ്ഞുവീണു. ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടം...
- Advertisement -