Sat, Oct 18, 2025
35 C
Dubai

കൊല്ലുമെന്ന് ഭീഷണി, ക്രൂര മർദ്ദനം; ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്

കണ്ണൂർ: പയ്യന്നൂർ കോളേജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷത്തിൽ കേസെടുത്ത് പോലീസ്. പരിക്കേറ്റ കെഎസ്‌യു നേതാവിന്റെ പരാതിയിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ടും രണ്ടാംവർഷ മലയാളം ബിരുദ വിദ്യാർഥിയുമായ ചാൾസ് സണ്ണിയുടെ...

കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; അധ്യാപികയ്‌ക്ക് ദാരുണാന്ത്യം

കണ്ണൂർ: കുറുവയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു. കൽപ്പറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കൽപ്പറ്റ എൻഎസ്എസ് സ്‌കൂൾ...

കണ്ണൂരിനെ ഞെട്ടിച്ച തട്ടിപ്പ്, ലാഭം കൊയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ചു, ഡോക്‌ടറെ മുക്കി കോടികൾ തട്ടി

കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ് വ്യാജ ആപ്പിലൂടെ മട്ടന്നൂർ സ്വദേശിയായ ഡോക്‌ടറുടെ 4.4 കോടി രൂപ തട്ടിയ സംഘത്തിലെ മുഖ്യപ്രതി എറണാകുളം അറക്കപ്പടി സ്വദേശി സൈനുൽ ആബിദ് തട്ടിപ്പ് നടത്തുന്നത് മറ്റുള്ളവരുടെ പേരിലെടുത്ത...

കണ്ണൂരിൽ രണ്ടുപേർ റോഡിൽ മരിച്ചനിലയിൽ; ബൈക്കിടിച്ചു, യുവാവ് പ്രതി

കണ്ണൂർ: പരിയാരത്ത് റോഡരികിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് പ്രതിയെന്ന് പോലീസ്. ഇവർ റോഡരികിൽ കിടക്കുകയായിരുന്നുവെന്ന് പറഞ്ഞ യുവാവിന്റെ ബൈക്കാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. എരമം...

കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴ; ബാവലി പുഴ കരകവിഞ്ഞു

കണ്ണൂർ: സംസ്‌ഥാനത്ത്‌ വീണ്ടും മഴ കനക്കുന്നു. കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബാവലി പുഴ കരകവിഞ്ഞു. ആറളം പാലപ്പുഴ പാളയത്തിൽ വെള്ളം കയറി. ചൊവ്വാഴ്‌ച രാത്രി മുതൽ ശക്‌തമായ മഴയാണ്...

കണ്ണൂരിൽ വൻ സ്‌ഫോടനം; ഒരുമരണം, ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ

കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്‌ഫോടനം. പടക്ക നിർമാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് സൂചന. ഒരാൾ മരിച്ചു. അന്യസംസ്‌ഥാന തൊഴിലാളിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. രാത്രി രണ്ടുമണിയോടെയാണ്...

യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; പൊള്ളലേറ്റ യുവാവും മരിച്ചു

കണ്ണൂർ: കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ കാരപ്രത്ത് പ്രവീണയെ (39) പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസിലെ പ്രതി പെരുവളത്തുപറമ്പ് കുട്ടാവിലെ വി. ജിജേഷ് (40) മരിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്ന്...

കണ്ണൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കണ്ണൂർ: ഉരുവച്ചാലിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയാണ് (39) മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയവെയാണ്...
- Advertisement -