കണ്ണൂരിൽ വൻ സ്‌ഫോടനം; ഒരുമരണം, ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ
കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്‌ഫോടനം. പടക്ക നിർമാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് സൂചന. ഒരാൾ മരിച്ചു. അന്യസംസ്‌ഥാന തൊഴിലാളിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. രാത്രി രണ്ടുമണിയോടെയാണ്...
യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; പൊള്ളലേറ്റ യുവാവും മരിച്ചു
കണ്ണൂർ: കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ കാരപ്രത്ത് പ്രവീണയെ (39) പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസിലെ പ്രതി പെരുവളത്തുപറമ്പ് കുട്ടാവിലെ വി. ജിജേഷ് (40) മരിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്ന്...
കണ്ണൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
കണ്ണൂർ: ഉരുവച്ചാലിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയാണ് (39) മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയവെയാണ്...
രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടി, 6 വയസുകാരൻ മരിച്ചു; അമ്മ അറസ്‌റ്റിൽ
കണ്ണൂർ: രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടിയതിനെ തുടർന്ന് ആറുവയസുകാരൻ മരിച്ച സംഭവത്തിൽ അമ്മ അറസ്‌റ്റിൽ. ചെറുതാഴം ശ്രീസ്‌ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ പിപി ധനജയാണ് അറസ്‌റ്റിലായത്. ഭർതൃവീട്ടിലെ പീഡനം മൂലമാണ് മക്കളെയുമെടുത്ത് ആത്‍മഹത്യക്ക്...
കണ്ണൂർ യൂണിവേഴ്‌സിറ്റി സംഘർഷം; 200ഓളം പേർക്കെതിരെ കേസെടുത്ത് പോലീസ്
കണ്ണൂർ: യൂണിവേഴ്‌സിറ്റിയിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 200ഓളം പേർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐ, കെഎസ്‌യു, എംഎസ്എഫ് സംസ്‌ഥാന നേതാക്കൻമാർ ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് കേസ്. ഇന്നലെ രാവിലെ മുതൽ ഇരു സംഘങ്ങളായി...
യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം; ഏറ്റുമുട്ടി പോലീസും എസ്എസ്എഫ് പ്രവർത്തകരും
കണ്ണൂർ: യൂണിവേഴ്‌സിറ്റിയിൽ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം. എസ്എഫ്ഐ-കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. കാസർഗോഡ് ജില്ലയിലെ എംഎസ്എഫിന്റെ യുയുസിയെ എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി എന്നാണ് പ്രധാന ആരോപണം.
വോട്ട് ചെയ്യാനെത്തിയ യുയുസിമാരെ തടയുകയാണെന്നും കെഎസ്‌യു...
കണ്ണൂരിന്റെ സ്വന്തം ‘രണ്ടുരൂപാ’ ഡോക്‌ടർ; എകെ രൈരു ഗോപാൽ അന്തരിച്ചു
തലശ്ശേരി: കണ്ണൂരിന്റെ ജനകീയ ഡോക്‌ടർ എന്നറിയപ്പെട്ടിരുന്ന എകെ രൈരു ഗോപാൽ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. രോഗികളിൽ നിന്ന് രണ്ടുരൂപ മാത്രം ഫീസ് വാങ്ങിയാണ് അരനൂറ്റാണ്ടോളം ഇദ്ദേഹം...
ഗൾഫിലേക്ക് കൊണ്ടുപോകാൻ ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; 3 പേർ പിടിയിൽ
കണ്ണൂർ: ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന് കണ്ടെത്തി. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് കുപ്പിയിൽ...









































